Tag: football

ഇന്തൊനീഷ്യൻ ആരാധകരുടെ സൈബർ ആക്രമണം: അപലപിച്ച് ബിഎഫ്എ.

മനാമ :  2026 ഫിഫ ലോകകപ്പിനുള്ള എഎഫ്‌സി ഏഷ്യൻ യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം റൗണ്ടിൽ ഇന്തൊനീഷ്യയ്‌ക്കെതിരായ ബഹ്‌റൈന്‍റെ സമീപകാല മത്സരത്തിന് ശേഷം ഇന്തൊനീഷ്യൻ ആരാധകർ പ്രകടിപ്പിച്ച നിരുത്തരവാദപരവുമായ പെരുമാറ്റത്തെ ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബിഎഫ്എ)

Read More »

എ​ക്സ​ൽ പ്രീ​മി​യ​ർ ലീഗിന് ന​വം​ബ​റി​ൽ ദു​ബൈ​യി​ൽ തുടക്കമാകും

​ദുബായ് : എക്സൽ പ്രീമിയർ ലീഗ് (ഇപിഎൽ) ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ ആരംഭിക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ഒരുക്കി ദുബായിലെ യൂത്ത് ഫുട്‌ബോളിനെ ഉയർത്താനാണ് ഈ സംരംഭം

Read More »

ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു.

ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. ഒന്നര ദശാബ്ദത്തിലേറെ ജർമൻ ഗോൾവല കാത്ത വൻമതിലായിരുന്നു ഈ 38കാരൻ.ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന തിളക്കത്തോടെയാണ് താരം ദേശീയ ടീമിനോട് വിടപറയുന്നത്.

Read More »

ദോഹ ലോകകപ്പിന് എത്തുക 12 ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍

അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിനുള്ള ട്രയല്‍സായിരുന്നു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങള്‍. ദോഹ : ലോകകപ്പ് നടത്തുന്നതിനുള്ള ദോഹയുടെ കാര്യക്ഷമതയാണ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ്

Read More »

ഓമാനി ഫുട്‌ബോള്‍ താരം ലീഗ് മത്സരത്തിനു മുമ്പ് വാം അപിനിടെ കുഴഞ്ഞു വീണു മരിച്ചു

അല്‍ റഖാദിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. മസ്‌കറ്റ് : ഒമാന്‍ടെല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനു മുമ്പ് വാം അപ് നടത്തവെ മസ്‌കറ്റ് എഫ്‌സി താരം

Read More »

മറഡോണയ്ക്കായി സ്മാരകമൊരുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.

Read More »
pinarayi vijayan

മറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ജന്റീനക്ക് പുറത്ത് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളളത് കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

ലിവര്‍പൂളിന് തിരിച്ചടി; ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് പോസിറ്റീവ്

  കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ്

Read More »

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം ജയം

സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മഞ്ഞപ്പടയ്‌ക്കെതിരെ കനത്ത പ്രതിരോധമായിരുന്നു വെനസ്വേല തീര്‍ത്തത്.

Read More »

ഫുട്‌ബോള്‍ ലോകത്ത് ആശങ്ക; ഇക്കാര്‍ഡിക്കും ഡീഗോ കോസ്റ്റയ്ക്കും കെയ്‌ലര്‍ നവാസിനും കോവിഡ്

പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് രോഗ ബാധ. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്ക്വിനോസ്, ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവസ് എന്നിവര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ പിഎസ്ജിയിലെ ആറ് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, പെരാഡസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Read More »

യൂറോപ്പ ലീഗ്: സെവിയ്യ ജേതാക്കൾ

യുവേഫ യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. നിർണ്ണായകമായത് ഇന്റർമിലാൻ താരം റൊമേലു ലുക്കാക്കുവിന്റെ സെൽഫ് ഗോളായിരുന്നു. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടനേട്ടമാണ് ഇത്.

Read More »

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: ബയേണും പി.എസ്.ജിയും നേര്‍ക്കുനേര്‍

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്. ബയേണിനായി ഗനാബ്രി ഇരട്ടഗോൾ നേടി. 18,33 മിനിറ്റുകളിലായിരുന്നു ഗനാബ്രിയുടെ ഗോൾ നേട്ടം. 88-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി മൂന്നാം ഗോൾ നേടി.

Read More »

റൊണാള്‍ഡിഞ്ഞോ…നിങ്ങള്‍ തന്നെയാണോ ഇത്…..!!

  ഫുട്ബോള്‍ താരങ്ങള്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ എല്ലാവരും കൈയ്യടിച്ച് ആര്‍പ്പു വിളിക്കും. താരത്തെ ദൈവത്തെ പോലും കരുതും. എന്നാല്‍ കളി കഴിഞ്ഞാല്‍ അവരുടെ ജീവിതത്തെ പറ്റി ആലോചിക്കാനോ അന്വോഷിക്കാനോ നമുക്ക് നേരം കാണില്ല. അത്തരത്തില്‍ വിഷമകരമായ

Read More »

ചെല്‍സിയെ തകര്‍ത്ത് കിരീടമണിഞ്ഞ് ലിവര്‍പൂള്‍

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കി. നേരത്തെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്മാരായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു വാശിയേറിയ പോരാട്ടം

Read More »

സ്പാനിഷ് ലീഗ്: 34-ാം കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്

രണ്ട് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്പാനിഷ് വമ്പന്‍മാരുടെ 34-ാം ലാ ലിഗ കിരീടമാണ് ഇത്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്‍റെ കീരീടനേട്ടം. ലീഗില്‍

Read More »
Arsenal vs liverpool

പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ജയം; ലിവര്‍പൂളിന് നഷ്ടമായത് റക്കോര്‍ഡ് പോയിന്‍റ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ആഴ്സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തറപറ്റിച്ചത്. ആഴ്ണലിനോടേറ്റ പരാജയത്തോടെ റക്കോര്‍ഡ് പോയിന്‍റ് എന്ന ലക്ഷ്യമാണ് റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ

Read More »
liverpool vs arsenal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ആഴ്സണല്‍ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ ലിവര്‍പൂള്‍ ആഴ്സണലിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.45നാണ് മത്സരം. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ടാണ് ആര്‍സണലിന്‍റെ വരവ്. അതുകൊണ്ടുതന്നെ

Read More »

മാഞ്ചസ്റ്റിര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം; വിലക്ക് നീക്കി കായിക തര്‍ക്ക പരിഹാര കോടതി

  ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കായിക തര്‍ക്ക പരിഹാര കോടതി. സാമ്പത്തിക തട്ടിപ്പിന്‍റെ പേരിലാണ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

Read More »

ഐഎസ്എല്‍ ഫുട്ബോളില്‍ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും

  ന്യൂഡല്‍ഹി: 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുന്നതോടെ ഐഎസ്എല്‍ ഫുട്ബോളില്‍ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണ്‍ മുതലാണ് 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുക. ഇതോടെ 2021-22 സീസണില്‍

Read More »

ഐഎസ്എല്‍ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും നടത്താന്‍ ആലോചന

  ഐഎസ്എല്ലിന്‍റെ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും മാത്രമായി നടത്താന്‍ ആലോചന. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം.ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്‍റ് ലിമിറ്റഡും ക്ലബ്ബ് പ്രതിനിധികളുമായി

Read More »

മെസ്സിക്ക് 700 കരിയര്‍ ഗോള്‍; ചരിത്ര നേട്ടത്തിലും സമനിലശാപം ഒഴിയാതെ ബാഴ്‌സലോണ

Web Desk മാഡ്രിഡ്: ഫുഡ്ബോള്‍ ഇതിഹാസം ലയേണല്‍ മെസി കരിയറിലെ 700 ഗോള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിട്ടും മെസിക്കും ബാഴ്സലോണയ്ക്കും നിരാശതന്നെ ഫലം. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തില്‍ പനേങ്ക കിക്കിലൂടെ

Read More »

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 19-ാം പ്രീമിയര്‍ കിരീടമണിഞ്ഞ് ലിവര്‍പൂള്‍

Web Desk ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി ലിവർപൂൾ. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മാഞ്ചസ്​റ്റർ സിറ്റി 2-1ന്​ ചെൽസിയോട്​ പരാജയപ്പെട്ടതോടെയാണ് ​ ലിവർപൂൾ ​ കിരീടം

Read More »