English हिंदी

Blog

Cristyano Ronaldo

 

റോം: ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റക്കോര്‍ഡാണ് ക്രിസ്റ്റിയാനോ മറികടന്നത്.

Also read:  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് നെഗറ്റീവായി

758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം. ഈ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിക്കുറിച്ചത്. സ്‌കോര്‍ ചെയ്ത ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റോണോ ഉള്ളത്.