
ഡി.ആർ.എസിനെതിരെ വിരാട് കോഹ്ലി
പുണെ: എന്നും വിവാദമായ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിനെതിരെ (ഡി.ആർ.എസ്) ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഡി.ആർ.എസിലെ സങ്കീർണമായ ‘അമ്പയേഴ്സ് കാളി’നെതിരെയാണ് കോഹ്ലി വെടിപൊട്ടിച്ചത്. ‘ഡി.ആർ.എസ് ഇല്ലാതിരുന്ന കാലത്തും ഏറെ ക്രിക്കറ്റ് കളിച്ചയാളാണ് ഞാൻ. അമ്പയർ