
ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്കായി സേവന കേന്ദ്രങ്ങള്‍ തുറക്കുന്നു
ആബെര്‍’ എന്ന ബ്രാന്‍ഡ് പേരിലുള്ള ആദ്യ സേവന കേന്ദ്രം ഖുറിയാത്ത്-സൂര് തീരദേശ ഹൈവേയില്‍ നിലവില്‍ വന്നു

ആബെര്‍’ എന്ന ബ്രാന്‍ഡ് പേരിലുള്ള ആദ്യ സേവന കേന്ദ്രം ഖുറിയാത്ത്-സൂര് തീരദേശ ഹൈവേയില്‍ നിലവില്‍ വന്നു

കൊച്ചി: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ചലച്ചിത്ര നടന്‍ ദേവന്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി’യുടെ നയങ്ങള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പിണറായി വിജയന്‍ കേരളത്തിലെ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് പര്യടനത്തിനിടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ചതായി ആരോഗ്യ മന്ത്രാലയം. സമ്പര്‍ക്ക വിലക്കടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇടപഴകുകയും ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്‌തെന്നാണ് ന്യൂസിലാന്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 60 വയസിന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കലാഭവന്‍ സോബിയുടെ മൊഴി കള്ളമെന്ന് നുണ പരിശോധനാ ഫലം. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന മൊഴി കളവെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 163 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് റിപ്പോര്‍ട്ട്. അതില്‍ 12 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ

വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ്

കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്ത കമറുദ്ദീന്റെ

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവച്ച് സപ്രീംകോടതി. പടക്ക പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ഉത്സവങ്ങളേക്കാള്‍ വലുതാണ് ജീവന്റെ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വ്യാഴാഴ്ച മുതല്‍ സ്വീകരിക്കും. അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കോ ഉപ വരണാധികാരികള്‍ക്കോ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാകും

ചെന്നൈ: ഇളയ ദളപതി വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍. താരത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. വിജയുടെ പിതാവ്

തിരുവന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷം പിന്നിടുമ്പോള്‍ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആകെ 5,02,712 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരവലം രണ്ട്

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424,

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി

തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉയര്‍ന്നുവന്ന ഈ ബദല്‍ സാധ്യതകളെ എങ്ങനെ പരിപോഷിപ്പിക്കുമെന്നതാണ് ബിജെപി ഇതര രാഷ്ട്രീയകക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

നിഫ്‌റ്റി 12,769 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 316 പോയിന്റും നിഫ്‌റ്റി 118 പോയിന്റും ഉയര്‍ന്നു.

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോംബെ ഹൈക്കോടതിയെയും വിമര്‍ശിച്ച് സപ്രീംകോതി. റിപിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ആത്മഹത്യാ പ്രേരണാ കേസില്‍ ബോംബെ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെ

ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, പാസ്വേര്‍ഡുകള്‍, കോണ്‍ടാക്റ്റ് നമ്ബര്‍, അഡ്രസ്, ഡേറ്റ് ഓഫ് ബര്‍ത്ത്, ലോക്കേഷന്‍, ഐപി അഡ്രസ്, ലോഗിന്‍ തുടങ്ങിയ 15 ജിബി ഡാറ്റയാണ് ചോര്‍ന്നത്.

തിരുവനന്തപുരം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിയെക്കുറിച്ച് കോണ്‍ഗ്രസ് സത്യസന്ധമായ ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തെറ്റ് തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും മുന്‍

അഞ്ച് നേരത്തെ നമസ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.

156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം കൈവരിച്ചത്.

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അലിബാഗ് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ക്വാറന്റൈന്‍

അബുദാബി: ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. ദേശീയ പതാകയെ അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 25 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം

ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ നേരത്തെ ഇന്‍ഷുറന്‍ സിനുള്ള ചെലവ് ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈയിടെ മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കി തുടങ്ങുകയാണ് ചെയ്‌തത്.

ആദ്യയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഹൈപ്പര്‍ലൂപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജി ഡി ആര്‍ എഫ് എ പ്രവര്‍ത്തിക്കുന്നത്.

ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും അത് ബാധകമാണ്.

രാജ്യത്ത് ഏറ്റവും കൂടുല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 3791 കേസും 110 മരണവുമാണ് ഇന്നലെയുണ്ടായത്

ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.

ബിഹാറില്‍ ജെഡിയുവിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. ലാലു പ്രസാദ് യാദവുമായി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് നിതീഷെന്നും ദിഗ് വിജയ് പറഞ്ഞു.