
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം താഴോട്ട്
24 മണിക്കൂറിനിടെ 490 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.

24 മണിക്കൂറിനിടെ 490 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.

എത്രത്തോളം വായ്‌പ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ സ്‌കീമുകള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്നതു പോലുള്ള സാമ്പ്രദായിക രീതികള്‍ അവസാനിപ്പിക്കുക യാണ് പൊതുമേഖലാ ബാങ്കുകളുടെ സാ മ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതി നുള്ള ഒരു മാര്‍ഗമെന്ന് രഘുറാം രാജന്‍ പറ യുന്നു.

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഞ്ച് ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പത്ത് ദിവസത്തേക്കാണ് ബിനീഷിനെ ഇഡി

മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 143 പോയിന്റും നിഫ്‌റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്‌തത്. രാവിലെ വ്യാപാരം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദേരമാക്കി കേന്ദ്ര സര്‍ക്കാര്‍. വില്‍ക്കാനായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ആരും ഇതുവരെ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ഒക്ടോബറില്‍ ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ മാത്രമാണ് ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്. കോവിഡ് വ്യാപനത്തിന് ശേഷം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വായു മലിനീകരണം ഉച്ഛസ്ഥായിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നവംബര്‍ രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ആവോളം ശുദ്ധവായു

ന്യൂഡല്‍ഹി: ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ നല്‍കിപ്പോന്ന സുരക്ഷ നീട്ടണമെന്ന റിട്ട.ജഡ്ജി എസ്.കെ യാദവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പള്ളി പൊളിക്കല്‍ കേസില്‍ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി ഇദ്ദേഹത്തിന്റെതാണ്. കോടതിയില്‍ നിന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉടന്‍ വേണമെന്ന് ഉമ്മന്‍ചാണ്ടി. പ്രധാന ലക്ഷ്യം ബിജെപിയെ എതിര്‍ക്കുകയാണെന്നും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍

അടുത്ത മൂന്ന്-അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം 12-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയന്‍സ് എയറിന്റെ പുതിയ സി.ഇ.ഒ ആയി ഹര്‍പ്രീത് സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെ ഒരു വിമാന കമ്പനിയില്‍ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത്.

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസും ഇഡി ഓഫീസില്‍ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 8,229,322 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് വൈറസ്

ഗാന്ധിജിയുടെ ഭൗതീക ശരീരം രാജ്ഘട്ടിലെ സമാധിയിലേക്ക് സംവഹിച്ച സൈന്യത്തിന്റെ ഗണ്‍ കാരിയര്‍ ഇന്നും ഗാന്ധി സ്മൃതിയില്‍ സൂക്ഷിച്ചിട്ടുണ്ട്

കേരളപ്പിറവി ദിനത്തിൽ ആശംസകളുമായി ഉപരാഷ്ട്രപതി ആർ വെങ്കയ്യ നായിഡു. ‘കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ഏറ്റവും മികച്ചതും.. അതിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ‘ ഉപരാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു https://twitter.com/VPSecretariat/status/1322787663963803648?s=20 സംസ്ഥാനപ്പിറവി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ.

ഇന്ത്യയുടെ ഏകീകരണത്തിന് നേതൃത്വം വഹിച്ച സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. തന്റെ ഏറ്റവും ആരാധ്യനായ നേതാവാണ് വല്ലഭായ് പട്ടേലെന്നു ഉപരാഷ്ട്രപതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. രാമരാജ്യം (vs) യമരാജ്യം എന്ന അടിക്കുറിപ്പോടെ കേരളത്തെ മുകച്ച സംസ്ഥാനമായി തെരഞ്ഞെടുത്ത വാര്‍ത്ത പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

രാഷ്ട്രീയ ഏകതാ ദിവസമായ ഇന്ന്, ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ ശ്രീ അനിൽ ബൈജൽ തുടങ്ങിയവർ ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യൻ’ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.

സ്വര്‍ണക്കടത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതാണെന്ന് യെച്ചൂരി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.

കെ.അരവിന്ദ് പോയവാരം കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി കടന്നു പോയത്. പൊതുവെ വില്‍പ്പന സമ്മര്‍ദമാണ് വിപണിയില്‍ കണ്ടത്. അടുത്തയാഴ്‌ച നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന അനിശ്ചിതത്വം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്

ഓഹരി വിപണി വഴി ധനസമാഹരണം നടത്തുന്നതിനാണ് കമ്പനികള്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) നടത്തുന്നത്.

രാജ്യത്ത് 48,268 പേർക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,21,641 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

വിജയക്കുതിപ്പ് തുടർന്ന് പ്ലേ ഓഫിലെത്താൻ ലക്ഷ്യമിട്ടിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബിന് തിരിച്ചടി. രാജസ്ഥാൻ റോയൽസ് ഏഴ് വിക്കറ്റിന് പഞ്ചാബിനെ കീഴടക്കി. ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്ന രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

ഇന്നും ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നു

സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന് വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാ കും. അവരെ അതില്‍ നിന്ന് തടയുന്നത് പല ഘടകങ്ങളാണ്.

സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.

രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.

ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു. അവസാനബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്.

ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് തന്നെ നഷ്‌ടത്തോടെയായിരുന്നു. പിന്നീട് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്‌സ് 39,749 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,010 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,524 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വരും മണിക്കൂറുകളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.