Category: Gulf

ഖത്തര്‍ : അടച്ചിട്ട പൊതുയിടങ്ങളില്‍ ഇനി മുതല്‍ മുഖാവരണം വേണ്ട

കോവിഡ് കേസുകളില്‍ കുറവു വന്ന സാഹചര്യത്തില്‍ മുഖാവരണം ധരിക്കുന്നത് ഒഴിവാക്കി ഖത്തര്‍ ദോഹ : ലോകകപ്പിനെ വരവേല്‍ക്കുന്ന ഖത്തറില്‍ ഇനി മുതല്‍ മുഖാവരണം അനിവാര്യമല്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വന്നതിനെ

Read More »

യുഎഇ : പെട്രോള്‍ വില 62 ഫില്‍സ് കുറച്ചു, ഡീസല്‍ വിലയിലും കുറവ്

കഴിഞ്ഞ ഏതാനും മാസമായി പെട്രോള്‍, ഡീസല്‍ വില കൂടിയ നിലയിലായിരുന്നു. കഴിഞ്ഞ മാസമാണ് വില കുറച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇന്ധന വില കുറയുന്നത്. അബുദാബി  : യുഎഇയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു.

Read More »

സ്‌കൂള്‍ ബസ്സുകള്‍ നിര്‍ത്തിയാല്‍ അകലം പാലിച്ച് ഇതര വാഹനങ്ങളും നിര്‍ത്തിയിടണം

അപകടരഹിതമായ അദ്ധ്യയന കാലത്തിന് സുരക്ഷ പാലിക്കണം, പോലീസ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹം വരെ പിഴയും ആറു ബ്ലോക് പോയിന്റുകളും. അബുദാബി:  അപകടരഹിതമായ അദ്ധ്യയന വര്‍ഷം നടപ്പിലാക്കാന്‍ വാഹനമോടിക്കുന്നവര്‍ കരുതലും ശ്രദ്ധയും നല്‍കണമെന്ന്

Read More »

ഒന്നിനും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ പ്രവാസികളെ പിന്നിലാക്കി സ്വദേശികള്‍

പ്രവാസി സമൂഹത്തെക്കാള്‍ കൂടുതല്‍ പൗരന്‍മാരുള്ളത് ഒന്നിനും 29 നും ഇടയിലും എണ്‍പത് വയസ്സിന് മുകളിലും   കുവൈത്ത് സി്റ്റി : പുതിയ തലമുറയുടെ ജനസംഖ്യ പ്രവാസി സമൂഹത്തെക്കാള്‍ മുന്നിലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്.

Read More »

യുഎഇയില്‍ 512 പേര്‍ക്ക് കൂടി കോവിഡ്, 536 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി :  രാജ്യത്ത് 512 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 536 പേര്‍ രോഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്

Read More »

വഴിയരികില്‍ ഏറെ നാള്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ നീക്കം ചെയ്യും

പാര്‍ക്കിംഗ് ലോട്ടുകളിലാണെങ്കിലും പൊടിപിടിച്ച നിലയില്‍ വാഹനങ്ങള്‍ കൂടുതല്‍ ദിവസം കിടന്നാല്‍ കെണിയാകും   മസ്‌ക്കത്ത് :  നഗര സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ പൊടിപിടിച്ച് ഏറെ നാള്‍ ഇട്ടാല്‍ നീക്കം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി

Read More »

അങ്കമാലി പ്രവാസി അസോസിയേഷന്‍ പൊന്നോണം, ബ്രോഷര്‍ പ്രകാശനം ചെയ്തു

പൊന്നോണം 2022 എന്ന പേരില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ക്ക് പൂക്കളം, ശിങ്കാരി മേളം, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ കൊഴുപ്പേകും.   കുവൈത്ത് സിറ്റി :  അങ്കമാലി പ്രവാസി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ

Read More »

യുഎഇ : വേനലവധി കഴിഞ്ഞു, സ്‌കൂളുകള്‍ തുറന്നു,

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഒരുക്കിയത്.   അബുദാബി : രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഓഗസ്ത് 29 ന് സ്‌കൂളുകള്‍ തുറക്കാനായി

Read More »

അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ നാലു മുതല്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് മുസഫയിലെ ക്യാപിറ്റല്‍ മാളില്‍ ഓണാഘോഷം നടത്തുന്നത് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഒഴിവാക്കിയ ആഘോഷങ്ങള്‍ക്ക് വീണ്ടും തിരിതെളിയുന്നു. അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷത്തിന് സെപ്തംബര്‍

Read More »

എക്‌സ്‌പോ സിറ്റി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

സെപ്തംബര്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും ദുബായ്  : ലോകം മുഴുവന്‍ ഉറ്റു നോക്കിയ ദുബായ് എക്‌സ്‌പോ 2020 യുടെ വേദി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ,

Read More »

ലോകകപ്പ് തോല്‍വിക്ക് പാക്കിസ്ഥാനോട് പകരം വീട്ടി ഇന്ത്യ

ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം   ദുബായ്  : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോക ടി 20 മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ

Read More »

ലോകകപ്പ് 2022 : സോക്കര്‍ ലഹരിയിലാറാടന്‍ ഫാന്‍ ഫെസ്റ്റുമായി ഫിഫ

  ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.   ദോഹ  : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു. വിവിധ വേദികളിലായാണ് സംഗീതോത്സവം അരങ്ങേറുന്നത്. മെട്രോ

Read More »

രണ്ടര വര്‍ഷം ചിതാഭസ്മം കാത്തുവെച്ചു, സാമൂഹ്യ പ്രവര്‍ത്തക നാട്ടിലെത്തിച്ചു, ചെലവു വഹിച്ചത് ലുലു ഗ്രൂപ്പ്

കോവിഡ് കാലത്ത് മരിച്ച തമിഴ് നാട് സ്വദേശിയുടെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറി.. ദുബായ് : രണ്ടര വര്‍ഷമായി സ്വന്തം താമസയിടത്ത് സൂക്ഷിച്ചു വെച്ച ചിതാഭസ്മം കോട്ടയം സ്വദേശി സിജോ പോള്‍ സാമൂഹ്യ പ്രവര്‍ത്തക താഹിറയുടേയും

Read More »

യൂ . എ . ഇ  വിസ ഉദാരമാക്കും,അവസരങ്ങളുമായി  യൂ. എ . ഇ   

സെപ്റ്റംബർ മാസം   മുതൽ  യൂ . എ . ഇ  വിസ ഉദാരമാക്കും ,സ്പോൺസർ വേണ്ട ,വമ്പൻ അവസരങ്ങളുമായി  യൂ. എ . ഇ     ദുബായ് :സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ

Read More »

ഈ വര്‍ഷം ഇതുവരെ യുഎഇയില്‍ ആയിരത്തിലധികം അപകടങ്ങള്‍, 27 മരണം

യുഎഇയില്‍ ഈ വര്‍ഷം ഇതുവരെ 1009 വാഹാനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് ദുബായ് രാജ്യത്ത് ഈ വര്‍ഷം ഇതു വരെ ആയിരത്തിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ്

Read More »

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് ഇന്ന്

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാനാണ് എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നത് ദോഹ:  ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഓപണ്‍ ഹൗസ് നടക്കും. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് ഓപണ്‍ ഹൗസ് നടക്കുക. ഓപണ്‍

Read More »

കുവൈത്തില്‍ സാന്‍ഡ് വിച്ച് മേക്കറിനുള്ളില്‍ ഒളിപ്പിച്ച മയക്കു മരുന്ന് പിടികൂടി

പത്തു കിലോയിലധികം ഹഷിഷാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരമാണ് പദ്ധതി പൊളിച്ചത്   കുവൈത്ത് സിറ്റി :  സാന്‍ഡ് വിച്ച് മേക്കറിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച പത്തു കിലോ ഹാഷിഷ്

Read More »

ഗൂഗിള്‍ പേയ്ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി

ഇനി മുതല്‍ ഖത്തറിലും ഗൂഗിള്‍ പേ ഉപയോഗിച്ച് വേഗത്തില്‍ പണമിടപാട് നടത്താം.   ദോഹ :  ലോകകപ്പ് ഫുട്‌ബോളിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുമ്പോള്‍ ഇവര്‍ക്ക് പണമിടപാട് സൂഗമവും വേഗത്തിലുമാക്കാനുമായി സൗകര്യം ഒരുങ്ങുന്നു. ഗൂഗിള്‍

Read More »

ഒമാന്‍ : ലേഡീസ് ബ്യൂട്ടി സലൂണികളില്‍ കര്‍ശന പരിശോധന

  സ്പാ, ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. മസ്‌കത്ത് നിയമലംഘകരെ പിടികൂടാന്‍ മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സ്‌ക്വഡ് മിന്നല്‍ പരിശോധന നടത്തി. ഇക്കുറി, സ്പാ, ലേഡീസ് ബ്യൂട്ടി സലൂണ്‍

Read More »

കുവൈത്ത് : ഷോപ്പിംഗ് മാളില്‍ തീപിടിത്തം, ആളപായമില്ല

കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായി കുവൈത്ത് സിറ്റി : ഷോപ്പിംഗ് മാളില്‍ തീപിടിത്തം ഉണ്ടായ ഉടനെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത് വലിയ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്

Read More »

യുഎഇ : കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ കോവിഡ് പ്രതിരോധം ശക്തമാക്കി അബുദാബി  : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 591 പേര്‍ രോഗമുക്തി നേടി. അതേസമയം, കോവിഡ്

Read More »

ചെക്ക് കേസുകള്‍ സിവില്‍ കോടതിക്ക്, ട്രാവല്‍ ബാനില്‍ കുടുങ്ങി നിരവധി പേര്‍

ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്, വായ്പ എന്നിവ എടുത്തവര്‍ക്കാണ് പുതിയ സാഹചര്യം നേരിടേണ്ടി വരുന്നത്. ദുബായ് :  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഡീക്രിമിനൈലസ് ചെയ്തപ്പോള്‍ കുഴപ്പത്തിലായത് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡിന്റേയും വായ്പയുടേയും തിരിച്ചടവ്

Read More »

യുഎഇ : സ്വര്‍ണ വിലയില്‍ ഇടിവ്, ജ്വലറികളില്‍ തിരക്ക്

സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക്   ദുബായ്  : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ തുടര്‍ന്ന് ജ്വലറികളില്‍ ആഭരണം വാങ്ങാനെത്തിവയരുടെ തിരക്ക്.

Read More »

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി മരിച്ചു

കോഴിക്കോട് സ്വദേശികളായ ആബിദ് -ഫറ ദമ്പതികളുടെ മകളാണ് ചികിത്സയിലിരിക്കെ മരിച്ചത് ജിദ്ദ :  കുളിമുറിയില്‍ ബക്കറ്റില്‍ നിറച്ചു വെച്ചിരുന്ന വെള്ളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് കുറ്റിച്ചിറ

Read More »

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പ്രവാസി മരിച്ചു

പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിന്നിടെയാണ് അപകടം. അജ്മാന്‍ :  പള്ളിയിലേക്ക് പോകാന്‍ റോഡു മുറിച്ചു കടക്കുന്നതിന്നിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ചാലിശ്ശേരി സ്വദേശി ഹംസ

Read More »

വേനല്‍ക്കാലത്ത് കാറിനുള്ളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്, പോലീസിന്റെ മുന്നറിയിപ്പ്

ഈ വര്‍ഷം ഇതുവരെ കാറില്‍ അകപ്പെട്ട 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്   ദുബായ് : കാറിനുള്ളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തിയ ശേഷം പോകുന്ന രക്ഷിതാക്കള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. കടുത്ത ചൂടില്‍ കാറിനുള്ളില്‍

Read More »

ലോകകപ്പ് 2022 : മാലിന്യത്തില്‍ നിന്ന് പുനരുല്‍പ്പാദനവും ഊര്‍ജ്ജവും ലക്ഷ്യമിട്ട് ഖത്തര്‍

കാര്‍ബണ്‍ നിഷ്പക്ഷമായ കളിക്കളവും മത്സരങ്ങളും എന്ന ആശയത്തിലാണ് പുതിയ പദ്ധതി ദോഹ  : ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ദോഹ നഗരത്തില്‍ ഉണ്ടാകാനിടയുള്ള മാലിന്യങ്ങള്‍ 100 ശതമാനവും ഊര്ജ്ജാവശ്യത്തിനും പുനരുല്‍പ്പാദത്തിനുമായി ഉപയോഗിക്കും. മാലിന്യത്തിന്റെ അറുപതു ശതമാനവും

Read More »

വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം യുവാവ് മരിച്ചു

രോഗിയായ പ്രവാസി യുവാവ് വിദഗ്ദ്ധ ചികിത്സയ്ക്കാി നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകും വഴി മരിച്ചു. മസ്‌കത്ത് :  പ്രവാസി യുവാവ് നാട്ടില്‍ പോകാന്‍ വിമാനത്താവളത്തലേക്ക് പോകും വഴി മരണമടഞ്ഞു. വിമാനത്താവളത്തിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം

Read More »

സൗദി ജിസാനില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേ ശികളായ സഹോദരങ്ങള്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍(44),റഫീഖ് (41)എന്നിവരാണ് മരിച്ചത് മലപ്പുറം : സൗദി

Read More »

ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ഒരാഴ്ച, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

വേനലവധി കഴിഞ്ഞ് ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അബുദാബി :  രണ്ടു മാസം നീണ്ട വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഓഗസ്ത് അവസാന വാരമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഓഗസ്ത്

Read More »

യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, 693 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  2341 ആയി. ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 659 പേര്‍ക്ക് കോവിഡ് ഭേദമായതായും

Read More »

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

കെട്ടിടത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത് ഷാര്‍ജ  : ഫ്‌ളാറ്റിനുള്ളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച പരാതി അന്വേഷിക്കാന്‍ പോലീസ് സംഘം എത്തിയത് അറിഞ്ഞ് ബാല്‍ക്കണിയിലൂടെ

Read More »