
യുഎഇയിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷാ പരിശീലനം ആരംഭിച്ചു
ദുബായ് : യുഎഇയിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതിക്ക് റിവാഖ് ഔഷ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ചു. യുകെ ആസ്ഥാനമായുള്ള നെബോഷ് (NEBOSH) എന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ്




























