പാതിവഴിയിൽ നിർത്തിയില്ല; യാത്രയിൽ കുടുങ്ങിയവർക്ക് സഹായഹസ്തവുമായി യുഎഇ എയർലൈൻ കമ്പിനികൾ

ethihad

അബുദാബി: പ്രാദേശിക സംഘർഷങ്ങൾ കാരണം റദ്ദാക്കപ്പെട്ട പല വിമാന സർവീസുകളും വീണ്ടുമാരംഭിച്ചിരിക്കുകയാണ്. ഇട്ടിഹാദ് എയർവെയ്സ്, എമിറേറ്റ്സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുടെ സർവീസുകൾ സാധാരണ നിലയിലേക്കാണ് തിരിച്ചെത്തിയത്. ദുബായ്, അബുദാബി, ഷാർജ, റാസൽ ഖൈമ, ഫുജൈറ തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായി തുടർന്നുകൊണ്ടിരിക്കുന്നു.

അപ്രതീക്ഷിതമായി വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയും ഇവൻമാർ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചു വരുന്നു. എന്നാൽ, വിദേശ എയർലൈനുകൾ റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ ചില ദിവസങ്ങൾ കൂടി ആവശ്യമാകുമെന്നും എയർലൈൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Also read:  പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഖത്തറിലെ വ്യോമതാവളത്തിലുണ്ടായ ആക്രമനത്തെ തുടർന്ന് GCC മേഖലയിലെ വിവിധ വിമാനത്താവളങ്ങൾ താൽക്കാലികമായി അടയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുഎഇയിൽ ഇറങ്ങേണ്ട പല വിമാനങ്ങളും മസ്കറ്റ് ഉൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. അവിടെ കുടുങ്ങിയ യാത്രക്കാരെ യുഎഇയിലേയ്ക്ക് കൊണ്ടുവരാനും, പിന്നീട് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കാനും ഇടപെടലുകൾ പുരോഗമിക്കുന്നു.

Also read:  രാജ്യത്ത് ഒരുലക്ഷം കടന്ന് കോവിഡ് മരണം: 24 മണിക്കൂറിനിടെ 79,476 പേര്‍ക്ക് രോഗം

സംഘർഷമേഖലകളിലെ എയർലൈൻ അപ്‌ഡേറ്റുകൾ

ഇത്തിഹാദ് എയർവെയ്സ്
അബുദാബി – തെൽ അവീവ് സർവീസ് ജൂലൈ 15 വരെ റദ്ദാക്കി. മറ്റ് എല്ലാ റൂട്ടുകളിലേക്കുള്ള സർവീസുകൾ നിലവിലെ ഷെഡ്യൂളിന് അനുയായമായി തുടരുന്നു.

എമിറേറ്റ്സ് എയർലൈൻസ്
സംഘർഷ മേഖലയിലെ വ്യോമപാതകൾ ഒഴിവാക്കി, മറ്റ് റൂട്ടുകളിൽ സർവീസുകൾ തുടരും. കോൺ‌ക്ഷൻ വിമാനങ്ങൾക്ക് ചില വൈകലുകൾ ഉണ്ടാകാം. ജൂൺ 30 വരെ ടെഹ്റാൻ (ഇറാൻ), ബാഗ്ദാദ്, ബസ്ര (ഇറാഖ്) തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിയിട്ടുണ്ട്.

Also read:  ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​​ വ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ

ഫ്ലൈ ദുബായ്
ഇറാൻ, ഇറാഖ്, സിറിയ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂൺ 30 വരെ റദ്ദ്. മറ്റ് റൂട്ടുകളിലെ സർവീസുകൾ പുനരാരംഭിച്ചു. ചില വ്യോമാതിർത്തികളിലെ തിരക്കു മൂലം സമയതാമസം സംഭവിച്ചേക്കാം.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES