
ലോക്ഡൗൺ: രാത്രി കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ്
ഒമാനിൽ ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാത്രി





























