യുഎഇയിലെ നഴ്‌സറി തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തേടി അധികൃതര്‍

uae nursery

യു.എ.ഇയിൽ സെപ്റ്റംബറിൽ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ നഴ്സറികളും തുറക്കണമെന്ന് ഓപ്പറേറ്റർമാർ അധികാരികളോട് അഭ്യർത്ഥിച്ചു. നഴ്‌സറി തുറക്കാൻ അനുവാദം നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന വെല്ലുവിളികളെക്കുറിച്ച് തിങ്കളാഴ്ച നടന്ന വെർച്വൽ പ്രസ് മീറ്റിംഗിൽ 50 ശതമാനം നഴ്സറി ഉടമകളും സ്ഥാപനങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് വാടക ഇളവുകൾ ഇല്ലാതെ,നഴ്സറികൾ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കെട്ടിട ഉടമകളിൽ പലരും മാറാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.

Also read:  ബൂസ്റ്ററടക്കം മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാവിലക്കുമായി യുഎഇ

സെപ്റ്റംബറോടെ നഴ്‌സറികളും കേന്ദ്രങ്ങളും വീണ്ടും തുറക്കാൻ അനുവദിച്ചില്ലെങ്കിൽ യുഎഇയിൽ ഉടനീളം പതിനായിരത്തോളം നഴ്‌സറി ജീവനക്കാർക്ക് ജോലിയും നഷ്ടപ്പെടും എന്ന അവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . വിനോദ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, ശിശു പരിപാലന കേന്ദ്രങ്ങൾ, കഫേകൾ എന്നിവയെല്ലാം വീണ്ടും തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും നഴ്സറി തുറക്കുന്നതിന് മാർഗനിർദേശമൊന്നും ഇതുവരെ പുറത്തിറക്കിയില്ല. “മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമാനമായി ഞങ്ങളുടെ മേഖലയെ പിന്തുണയ്ക്കുക മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. “നഴ്സറികൾക്ക് മുമ്പായി സ്കൂളുകൾ തുറക്കുകയാണെങ്കിൽ മാതാപിതാക്കൾ നേരിട്ട് സ്കൂളുകൾ തിരഞ്ഞെടുക്കും ഇത് ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും .യുഎഇയിലെ ഏറ്റവും വലിയ നഴ്‌സറി ഗ്രൂപ്പായ ദി കിഡ്സ് ഫസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായ ഒഡീസി നഴ്സറിയുടെ ഏരിയ ഡയറക്ടർ ഡയാന സീദാൻ പറഞ്ഞു.

Also read:  വിദേശ വ്യാപാരത്തിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ മന്ത്രാലയം

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES