Category: Gulf

വിദേശി ആരോഗ്യ പ്രവര്‍ത്തകരുടെ വാര്‍ഷിക ബോണസ് ഉടന്‍ വിതരണം ചെയ്യും

അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് ജനുവരി ഒന്നുമുതല്‍ ആണ് ബോണസ് അനുവദിക്കുക

Read More »

ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ‘ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍’ നവംബര്‍ 23ന്

സ്വര്‍ണ്ണ വ്യാപാരം, നിക്ഷേപം, സംയുക്ത സംരംഭ അവസരങ്ങള്‍, ഇറക്കുമതി, കയറ്റുമതി, ലോജിസ്റ്റിക്‌സ്, ശുദ്ധീകരണം, ഖനനം, ആഭരണ നിര്‍മ്മാണം തുടങ്ങിയവ ആഗോളതലത്തിലും യുഎഇയിലും പ്രദര്‍ശിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പരിപാടിയില്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യുഎസിലെ പ്രമുഖ്യ സ്വര്‍ണ വ്യവസായികളും ചടങ്ങില്‍ സന്നിതരാകും.

Read More »

പകരം വെക്കാനില്ലാത്ത കാരുണ്യം: കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന്‌ ഒരു കോടി രൂപ സഹായധനം

കോവാഡ് മഹാമാരിയില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകരെ വലിയ തുക നല്‍കി ആദരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം

Read More »

വിമാനത്താവളത്തില്‍ ഇനി ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ് കമ്പനി

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം. പുതിയ സംവിധാനം അനുസരിച്ച്, ആദ്യമായി സൗദിയില്‍ എത്തുന്ന ഒരു ഗാര്‍ഹിക തൊഴിലാളിയെ ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ റിക്രൂട്ട്മെന്റ് കമ്പനികളും ഓഫീസുകളും ആണു സ്വീകരിക്കേണ്ടത്.

Read More »

യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 127,624 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 122,458 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 482 ആയി.

Read More »

അബുദാബിയില്‍ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ നല്‍കും- സെഹ

വാക്സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനുള്ള സമയം ബുക്ക് ചെയ്യാന്‍ 80050 എന്ന സെഹയുടെ കാള്‍ സെന്ററില്‍ വിളിക്കാം

Read More »

ദുബായിൽ വിസ പുതുക്കാൻ കൂടുതൽ സേവന സൗകര്യങ്ങൾ

ദുബൈ : റെസിഡന്റ് വീസകൾ പുതുക്കാനുള്ള സേവന-സൗകര്യങ്ങൾ ദുബൈയിൽ കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ടെന്ന്  ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു.അമർ കേന്ദ്രങ്ങൾ, ജിഡിആർഎഫ് എ മൊബൈൽ ആപ്ലിക്കേഷൻ, ദുബൈ നൗ ആപ്പ്, വകുപ്പിന്റെ

Read More »

ഉംറ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല-ഹജ് മന്ത്രാലയം

പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വ്വഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്താം

Read More »

യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

യുഎഇയില്‍ ശനിയാഴ്ച രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1,491 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1,826 പേര്‍ രോഗമുക്തി നേടി.

Read More »

ഇനി സാവകാശമില്ല : മൊറൊട്ടോറിയം കാലാവധി അവസാനിച്ചു,കുവൈത്തില്‍ ബാങ്കുകള്‍ വായ്പ തിരിച്ചു പിടിക്കുന്നു

വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി

Read More »

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും: കുവൈത്ത് പ്രധാനമന്ത്രി

ഗള്‍ഫ് മേഖലയുടെ പുരോഗതിക്ക് വിഘാതമാവുന്ന വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാണ്. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Read More »

‘ലൈഫ് കളറാക്കാന്‍’ -സൗദിയില്‍ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

2,368 സീറ്റുകളുമായി മൂവീ സിനിമാസിന്റെ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്‌

Read More »