
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: 12855 പേരില്‍ നിന്നും പിഴ ഈടാക്കി
ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയത് മക്ക പ്രവിശ്യയില്‍

ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയത് മക്ക പ്രവിശ്യയില്‍

സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യവെക്കുന്നതെന്ന് ജി ഡിആര്‍എഫ്എ

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് കമ്മീഷന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം

130000 പേര് അനധികൃത താമസക്കാരായി കുവൈറ്റിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്

താമസ നിയമങ്ങള്‍ ലംഘിക്കുന്നതിന് ഒരുലക്ഷം ദിര്‍ഹം വരെ പിഴ

14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും

കിലോവാട്ട് ഹവറിന് 6.5 ഫില്‍സില്‍ നിന്ന് 5 ഫില്‍സായി കുറയും

ഡിസംബര്‍ 31 വരെ ഈ സംവിധാനം ലഭ്യമായിരിക്കും

മൈ പ്രിസ്ക്രിപ്ഷന് (വസ്ഫതീ) എന്ന സംവിധാനത്തിലൂടെ ആളുകള്‍ക്ക് മരുന്നു വാങ്ങാനാവും

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരിക്കുകയാണ്.

രണ്ടാഴ്ച നീണ്ടു നില്ക്കുന്ന മേള ഡിസംബര്‍ 12 ന് അവസാനിക്കും.

ദുബായിലെ സബീല്‍ സ്റ്റേഡിയത്തിലെ സ്ക്രീനിലും മറഡോണയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

ജിദ്ദ/മുംബൈ: സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് മുംബൈയിലെ സൗദി കോൺസുലേറ്റിൽ സ്റ്റാമ്പ് ചെയ്യുന്നതിനായി വിസകൾ സ്വീകരിച്ചു തുടങ്ങിയത്. സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ

‘അതിവേഗ പൊളി’ക്കുള്ള ഗിന്നസ് റെക്കോഡും സ്വന്തമാക്കി

ഹോപ് കണ്‍സോര്‍ഷ്യം വഴിയാണു 1800 കോടി ഡോസ് കോവിഡ് വാക്സീന് അബുദാബി വഴി ലോക രാജ്യങ്ങളില്‍ എത്തിക്കുക

ജനുവരി മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൗദി

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റണ്‍ നടക്കുന്നത്.

സൗദി എയര്‍ലൈന്‍സിന്റെ ലോജിസ്റ്റിക് സാല് ഷിപ്പിംഗ് സ്റ്റേഷനിലായിരിക്കും വാക്സിനുകള്‍ സൂക്ഷിക്കുക

മഴക്ക് ‘സുഖ്യാ’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്

ഇവരുടെ സാമ്പത്തികബാധ്യതകളും പിഴകളും എഴുതിത്തള്ളുമെന്നാണ് റിപോര്‍ട്ട്

തുറമുഖത്ത് നല്കിയ സ്വീകരണത്തിന് ബഹ്റൈന്‍ റോയല്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ മുഹമ്മദ് യൂസുഫ് അല്‍ അസം നേതൃത്വം നല്കി

പരേഡും കൂട്ടംകൂടുന്നതും നിരോധിച്ചു

ബ്രേസ്ലെറ്റിന് കേടുവരുന്ന പക്ഷം 200 റിയാലും നിയമലംഘനത്തിന് 100 റിയാലും പിഴ

കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.

മൂന്നു ദിവസവും 14 മണിക്കൂറും കൊണ്ട് സന്ദര്‍ശിച്ചത് 208 രാജ്യങ്ങള്‍

യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ ഇവര്‍

പ്രഭാഷണവും പ്രാര്‍ത്ഥനയും 10 മിനിറ്റ് മാത്രം

ചരിത്രപരമായ സമാധാന ടമ്പടിയിലേര്പ്പെട്ടതിനാണ് നാമനിര്‍ദേശം.

നാണയങ്ങളിലും നോട്ടുകളിലും പേര് മാറ്റം ഇപ്പോഴുണ്ടാവില്ല

സുപ്രധാന തസ്തികയിലേക്കുള്ള ശൈഖ ബുദൂറിന്റെ നിയമനം അറബ് ലോകത്തിന നേട്ടം

26ന് യുഎഇയില്‍ നിന്ന് സീഷെല്‍സിലേക്ക് തിരിക്കും