
സൗദിയില്‍ ഇരുപത് ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടി
രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.

രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

ആദ്യ ഡോഡ് വാക്സിനാണ് നല്‍കി തുടങ്ങിയത്.

2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

സി.സി.ടി.വികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

ദ്വീപിന്റെ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആണ്.

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

രാജ്യത്തിന് പുറത്തേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സുപ്രീംകമ്മിറ്റി നിര്‍ദേശിച്ചു

റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം, മര്‍ദ്ദനം, അപമാനിക്കല്‍, കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല

ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു പറഞ്ഞു. ഏതായാലൂം വെല്ലുവികള്‍ ഉണ്ടന്നും, ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്.

ഇനി മുതല്‍ വിദേശികള്‍ക്ക് ഇഖാമക്ക് പകരമായി അബ്ഷിര്‍ മൊബൈല്‍ ആപ്പിലെ ഡിജിറ്റല്‍ ഇഖാമ സേവനം ഉപയോഗിക്കാം

ആകെ മരണസംഖ്യ 6,389 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,162 ആയി കുറഞ്ഞു.

ഈ മാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്

ദുബൈ ഹെല്‍ത്ത് അതോറിറ്റി വിതരണത്തിന് അനുമതി നല്കുന്ന മൂന്നാമത്തെ വാക്സിനാണിത്

അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അടക്കമാണ് യാത്രാവിലക്ക്

ചില പാതകളില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും ചിലയിടത്ത് 20 കിലോമീറ്ററുമാണ് പരമാവധി വേഗത നിശ്ചയിച്ചിരിക്കുന്നത്.

ലംഘനം നടത്തിയ സ്ഥാപനം ആദ്യതവണ മൂന്ന് മാസത്തേക്കും രണ്ടാം തവണ ആറ് മാസത്തേക്കും അടച്ച് പൂട്ടുമെന്നും മന്ത്രാലയം

പതിനാല് വയസ്സിന് താഴെയുളളവരുമായുളള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും.

യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യുഎഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക

മാര്‍ച്ച് 31ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറിയിച്ചിരുന്നത്.

പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ 122 കേസുകളും സ്വത്തുക്കള്‍ കൈയ്യേറലുമായി ബന്ധപ്പെട്ട് 1691 കേസുകളും റെസിഡന്‍സി ട്രേഡുമായി ബന്ധപ്പെട്ടുള്ള 282 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചു

2019-2020 അധ്യയന വര്‍ഷത്തില്‍, ബജറ്റ് കവിയുന്ന വികസന പദ്ധതികള്‍ ആണ് മന്ത്രാലയം നടത്തിയത്.

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ആണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിങ്ങനെ 40,000-ത്തോളം ജീവനക്കാര്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിരിക്കുന്നത്.

ഇസ്രായേല്‍ സൈന്യത്തിന്റെ അമൂല്യ ആഭരണം എന്നാണ് അയണ്‍ ഡോമിനെ വിശേഷിപ്പിക്കുന്നത്