സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍

soudi

റിയാദ്: സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍ മാറുന്നു. ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നും നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമല്ലെന്നിരിക്കെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ ഇടത്താവളമായി പ്രവാസികള്‍ ഒമാന്‍ തിരഞ്ഞെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ വഴി സഊദിയിലേക്ക് ട്രാവല്‍സുകള്‍ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍ മാറുന്നതായി ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യ, യുഎഇ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതില്‍ സഊദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നേരത്തെ ദുബായ് വഴി മലയാളികള്‍ അടക്കമുള്ളവര്‍ എത്തിയിരുന്നെങ്കിലും നിലവില്‍ ഇത് നിലച്ചതോടെയാണ് ഒമാന്‍ ഇടത്താവളമായി പ്രവാസികള്‍ തിരഞ്ഞെടുത്തത്. പരിവര്‍ത്തനം ചെയ്ത കൊവിഡ് 19 വ്യാപനം കാരണം ഫെബ്രുവരി അവസാനം വരെ ഒമാന്‍ റോഡ് അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. എങ്കിലും, കര്‍ശനമായ കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിച്ച് ആളുകളെ വിമാനമാര്‍ഗ്ഗം സ്വാഗതം ചെയ്യുന്നുണ്ട്.

Also read:  കോവിഡ് കേസുകള്‍ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

സൗദി അറേബ്യയിലെ പ്രവാസിക്ക് ആവശ്യമായ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒമാനിലൂടെ കടന്നുപോകാമെന്നും ഒമാനില്‍ നിന്നും ജിദ്ദയൊഴികെ വിവിധ സഊദി വിമാനത്താവളങ്ങളിലേക്ക് ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്നും അല്‍ഹിന്ദ് ട്രാവല്‍സ് ജിസിസി, ആഫ്രിക്ക ചീഫ് ഓപ്പറേറ്റിങ് ഓഫീസറും വ്യോമയാന വിദഗ്ദ്ധനുമായ റീന റഹ്മാന്‍ പറഞ്ഞു. ഒമാനിലെ ക്വാറന്റൈനില്‍ കഴിയുന്നതിന് മിക്ക ട്രാന്‍സിറ്റ് യാത്രക്കാരും മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഒമാനില്‍ ക്വാറന്റൈനില്‍ താമസിക്കുന്നതിന് മിക്ക ട്രാന്‍സിറ്റ് യാത്രക്കാരും മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, അതിനാല്‍ മസ്‌കറ്റിലെ ട്രാവല്‍ ഓഫീസുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇവര്‍ ഒന്നുകില്‍ അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പമോ ബന്ധുക്കള്‍ക്കൊപ്പമോ താമസിക്കുന്നുവെന്നും അല്ലെങ്കില്‍ പ്രതിദിനം ശരാശരി 10 ഒമാന്‍ റിയാല്‍ (1891 രൂപ) ഈടാക്കുന്ന ബജറ്റ് ഹോട്ടലുകളിലോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ താമസിക്കുന്നുവെന്നും ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also read:  യുഎസുമായി ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റ്

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു പറഞ്ഞു. ഏതായാലൂം വെല്ലുവികള്‍ ഉണ്ടന്നും, ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്. ഒമാന്‍ വഴി സഊദിയിലേക്കുള്ള ടിക്കറ്റുകള്‍, വിസ, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ ടെസ്റ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ കുറഞ്ഞത് 500 ഒമാന്‍ റിയാലിന് തുല്യമായ തുകയാണ് ഈടാക്കുന്നത്. എങ്കിലും ജോലിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു വലിയ അനുഗ്രഹമാണെന്ന് യാത്രക്കാര്‍ പറയുന്നു. ഫെബ്രുവരി 6 മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് കുവൈതും കൊണ്ട് വന്നതിനാല്‍ കുവൈത്തിലേക്കുള്ള നിരവധി പ്രവാസികളും നിലവില്‍ ഒമാനിലുണ്ട്. കുവൈത്ത് തീരുമാനം മാറ്റാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഒമാന്‍ 30 ദിവസത്തെ വിസ അനുവദിച്ചത് വലിയ ആശ്വാസമാണെന്നും കുവൈത്തിലേക്ക് പോകാനായി ഒമാനില്‍ കാത്തിരിക്കുന്ന പ്രവാസികള്‍ പറഞ്ഞു.

Also read:  ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ്​ സൗ​ദി​യി​ൽ; കി​രീ​ടാ​വ​കാ​ശി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%