
സൗദി പള്ളികളില്‍ ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ; തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി
സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി ജിദ്ദ: സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം






























