
പ്രവാസികള്‍ക്ക് ആശ്വാസം ; ഇന്ത്യയില്‍ നിന്ന് നേരിട്ടെത്തുന്ന യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് നീക്കി യുഎഇ
യുഎഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയു ള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും ദുബൈയിലെത്താം. ജൂണ്‍ 23 മുതല്‍ തീരുമാനം നി ലവില്‍ വരും നിയന്ത്രണങ്ങള്‍ : യാത്രക്കാര്‍ യു






























