
കുവൈത്തില്‍ രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ വനിതകള്‍ ; തുടക്കത്തില്‍ 200 വനിതകള്‍ക്ക് അവസരം
18നും 26നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് ഞായറഴ്ച മുതല്‍ അപേക്ഷ സ്വീ കരിച്ചു തുടങ്ങും. തുടക്കത്തില്‍ 200 വനിതകള്‍ക്കാണ് കുവൈത്ത് ആര്‍മിയില്‍ അവസരം നല്‍കുക കുവൈത്തില്‍ രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ വനിതകള്‍ക്കും അവസരം. 18നും






























