
കുവൈറ്റ് റോഡുകളിലെ ഗതാഗതക്കുരുക്ക് ; രണ്ടര ലക്ഷം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി
പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി പകരം പുതിയത് നല്‍കാനുള്ള പദ്ധതി നടപ്പാ ക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇത് മൂലം 2,50,000 പ്രവാസികളുടെ ഡ്രൈവി ങ് ലൈസന്‍ സുകള്‍ റദ്ദാക്കപ്പെടുമെന്ന് ട്രാഫിക് വിഭാഗം






























