
സൗദിയില്‍ പുതിയ കോവിഡ് രോഗികള്‍ 1052, രണ്ട് മരണം, 795 രോഗികള്‍ ഗുരുതരാവസ്ഥയില്‍
സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് ഒഴികെ മറ്റ് പ്രധാന നഗരങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്. റിയാദ് : സൗദി അറേബ്യയില്‍






























