ഇത്തിഹാദ് റെയില്‍ : ചരക്കു തീവണ്ടിമാത്രമല്ല, യാത്രാസര്‍വ്വീസും തുടങ്ങും

ethihad

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ നെറ്റ് വര്‍ക്കായ ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. യുഎഇയിലെ എമിറേറ്റ്‌സുകളേയും ബന്ധിപ്പിക്കുന്ന പദ്ധതി

ബുദാബി : ജിസിസി രാജ്യങ്ങളിലെ ചരക്കു ഗതാഗതം സുഗമമാക്കുന്നതിനായി രൂപകല്പന ചെയ്ത ഇത്തിഹാദ് റെയില്‍ വേ യുഎഇയിലെ ഏഴ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു.

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് റെയില്‍ വേ ചരക്ക് ഗതാഗതത്തിനൊപ്പം പാസഞ്ചര്‍ സര്‍വ്വീസും തുടങ്ങുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.

ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യ ഘട്ടം സൗദി അതിര്‍ത്തിയിലെ ലിവ, ഷാ യില്‍ നിന്നും തുറുമുഖ നഗരമായ റുവൈസിലേക്കുള്ള 264 കിലോ മീറ്റര്‍ ദുരം 2016 ല്‍ പൂര്‍ത്തിയാക്കി.

രണ്ടാം ഘട്ടമായ 605 കിലോമീറ്റര്‍ പാത സൗദി അതിര്‍ത്തിയായ ഘുവെഫതില്‍ നിന്ന് യുഎഇയുടെ കിഴക്കന്‍ എമിറേറ്റായ ഫുജൈയ്‌റയിലേക്കുള്ളതാണ്. ഇതിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്.

1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാകും ഇത്തിഹാദ് നെറ്റ് വര്‍ക്കിലുണ്ടാകുക. ചരക്കു തീവണ്ടികള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക. ഇതിനൊപ്പം പാസഞ്ചര്‍ സേവനം കൂടി നടപ്പിലാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാകും ഇതിനായി പരിഗണിക്കുന്നത്.

അബുദാബിയില്‍ നിന്നും ദുബായിലേക്ക് ഒന്നര മണിക്കൂര്‍ നീളുന്ന യാത്രയാണ് റോഡ് മാര്‍ഗം നിലവിലുള്ളത്. ഇതിനു ബദലായി 50 മിനിറ്റ് കൊണ്ട് എത്തുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസാണ് പരിഗണനയില്‍.

ഗുഫൈഫത്ത്, മുസഫ, കിസാദ് ഖാലിദ്, ജബല്‍ അലി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ, ഫ്യുജൈറ എന്നിവടങ്ങള്‍ വഴിയാണ് ഇത്തിഹാദ് റെയില്‍ വേ കടന്നു പോകുന്നത്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ വേ ലൈനുകളും ഇതിനൊപ്പം പരിഗണനയിലുണ്ട്.

വടക്കന്‍ എമിറേറ്റുകളിലെ പാലങ്ങളുടേയും തുരങ്കങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.

ജിസിസി രാജ്യങ്ങളെ തമ്മില്‍ ഭാവിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും നിലവില്‍ സൗദി അറേബ്യയിലും യുഎഇയിലും ഉള്ള പാതകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%