
അനധികൃത മദ്യ വിതരണം -രണ്ട് പ്രവാസികള്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 400 കുപ്പികള്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്തി പോലീസ് രണ്ടു പേരേയും പിടികൂടിയത്. കുവൈത്ത് സിറ്റി : അനധികൃത മദ്യ വിതരണം നടത്തിവന്ന രണ്ട് ഇന്ത്യന്‍ പ്രവാസികളെ അറസ്റ്റു ചെയ്തതായി കുവൈത്ത് പോലീസ് അറിയിച്ചു,






























