
ഖത്തര്‍ : അനധികൃത താമസക്കാര്‍ക്ക് വീസ നിയമവിധേയമാക്കാന്‍ അവസരം
താമസവീസ ചട്ടലംഘനത്തെ തുടര്‍ന്ന് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വീസ നിയമവിധേയമാക്കാന്‍ ഖത്തര്‍ അവസരമൊരുക്കുന്നു. ദോഹ : വീസചട്ടലംഘനത്തെ തുടര്‍ന്ന് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വീസ നിയമവിധേയമാക്കി ലഭിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം





























