
ഖത്തറില്‍ വ്യാപാര -വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏകജാലക സംവിധാനം
പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ നിരവധി ഓഫീസുകളില്‍ കയറിഇറങ്ങേണ്ടതില്ല. ഏകജാലക സംവിധാനത്തിലൂടെ ഇനി നടപ്പിലാകും . ദോഹ : പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലളിതമായ നടപടിക്രമങ്ങളും ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം.






























