
മക്കയില്‍ പ്രവേശിക്കാന്‍ അനുമതി പത്രം വേണം
പ്രത്യേക അനുമതി പത്രമില്ലാതെ വിശുദ്ധ നഗരമായ മക്കയിലേക്ക് വിദേശികള്‍ക്ക് പ്രവേശനമില്ല ജിദ്ദ : ഹജ്ജ് തീര്‍ത്ഥാടനം തടസ്സമില്ലാതെ നിര്‍വഹിക്കുന്നതിനും ചടങ്ങുകള്‍ക്കല്ലാതെ പുറത്തുനിന്നുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുമാണ് പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. പൊതുസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്





























