
മെറ്റാവേഴ്‌സ് ആദ്യ സമ്മേളനം ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂചറില്‍
മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ ആഗോള സമ്മേളനം ദുബായ് : വിര്‍ച്വല്‍ ലോകത്തിന്റെ റിയല്‍ സമ്മളനത്തിന് ദുബായ് വേദിയാകും. മ്യൂസിയം ഓഫ് ദി ഫ്യൂചറിലും എമിറേറ്റ്‌സ് ടവേഴ്‌സിലുമായാണ് സമ്മേളനം നടക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ്






























