നാട്ടിലേക്കുള്ള വരവ് യാഥാര്‍ത്ഥ്യമായില്ല, ദുരിതപ്പ്രവാസം അവസാനിപ്പിച്ച് ഷാജി രമേശ് യാത്രയായി

shji

സ്വന്തം സംരംഭമുണ്ടായിരുന്ന വ്യക്തി സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായി, ഒടുവില്‍ സാമൂഹ്യ സേവകര്‍ ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള ഒരുക്കളാരംഭിച്ചെങ്കിലും

ദുബായ്  : തിരുവനന്തപുരം സ്വദേശിയായ പ്രവാസി സംരംഭകന്‍ ബിസിനസും നഷ്ടപ്പെട്ടും കടം കയറിയും രോഗ ദുരിതത്തില്‍പ്പെട്ടും യാതനകള്‍ താണ്ടി ഒടുവില്‍ നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ മരണത്തിന് കീഴടങ്ങി.

തിരുവനന്തപുരം അഞ്ചു തെങ്ങ് സ്വദേശി ഷാജി രമേശാണ് (55) ഈ ഹതഭാഗ്യനായ പ്രവാസി.

നാട്ടിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്നിടെയാണ് ഷാജി രമേശന്റെ മരണം.

സുഹൃത്തുക്കളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും ഇടപെടല്‍ മൂലം ഷാജി രമേശിനെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു.

2000 ലാണ് ഷാജി രമേശ് യുഎഇയിലെത്തിയത്. ബികോം ബിരുദധാരിയായിരുന്ന ഷാജി സെയില്‍സ്മാനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. താമസിയാതെ ഇന്റീരിയര്‍ ഡെക്കറേഷന്‍ കമ്പനി തുടങ്ങി.

എന്നാല്‍, ബിസിനസില്‍ കൂടെ കൂടിയവരില്‍ ചിലര്‍ ഇദ്ദേഹത്തെ വഞ്ചിക്കുകയാരിരുന്നു. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വന്‍ തുക വായ്പ എടുത്ത ഇദ്ദേഹത്തിന് പിന്നീട് കടത്തിന് മേല്‍ കടം കയറുകയായിരുന്നു.

ഇതിന്നിടെ, പണം തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഇദ്ദേഹത്തിനെതിരെ ബാങ്ക് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കുറച്ചു നാള്‍ ജയിലിലും കിടക്കേണ്ടി വന്നു.

കൂടെനിന്നവര്‍ പറ്റിച്ചതില്‍ മനം നൊന്താണ് ഷാജി രമേശിന് വിഷാദ രോഗം പിടിപ്പെട്ടത്. തുടര്‍ന്ന് മസ്തിഷ്‌കാഘാതം ഉണ്ടായി.

വിശദമായ പരിശോധനയില്‍ ഇദ്ദേഹത്തിന് ബ്രയിന്‍ ട്യൂമറാണെന്നാണ് നിര്‍ണയിച്ചത്.

വീസയും പാസ്‌പോര്‍ട്ടും കാലാവധി നിലയിലായതിനാല്‍ ഇദ്ദേഹത്തെ ചികിത്സിക്കുക ബുദ്ധിമുട്ടിലായി. പിന്നീട് സന്നദ്ധ സംഘടകനകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ചികിത്സ ലഭ്യമായത്.

എന്നാല്‍, നാട്ടിലേക്ക് കൊണ്ടുപോയി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിന്നിടെയാണ് ഷാജി രമേശന്‍ മരണടമടയുന്നത്.

പൂനെയില്‍ സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. വിമുക്ത ഭടനായിരുന്ന ദാമോദരന്റെയും സരസമ്മയുടെയും മകനായ ഷാജി രമേശന്‍ അവിവാഹിതനായിരുന്നില്ല.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES