
പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് ഒമാനിൽ പോലീസിന്‍റെ കർശന താക്കീത്
പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത്













