
ഒമാനിൽ മരുന്നുകളുടെ പരസ്യങ്ങൾക്കും പ്രചാരണത്തിനും പുതിയ നിയമങ്ങൾ
മസ്കത്ത്: മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം പുതിയ നിയമങ്ങൾ പുറത്തിറക്കി. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പ്രഖ്യാപിച്ച ഈ തീരുമാനം, മരുന്നുകളുടെ ഉചിതമായ




























