
യൂസഫലിയുടെ ഇടപെടല്‍, വധശിക്ഷ ഒഴിവായി; ജയില്‍ മോചിതനായി ബെക്സ് കൃഷ്ണന്‍ ജന്മനാടണഞ്ഞു
വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്‍ ജയില്‍ മോചി തനായി നാട്ടിലെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെക്സിന് ജയിന്‍ മോചനം





























