Category: Business

നാളെമുതല്‍ പണം പിന്‍വലിക്കല്‍ ചെലവേറിയതാകും; എസ്ബിഐയില്‍ പരിഷ്‌കരിച്ച സേവനനിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍

Read More »

ഇന്ധനവില കുതിക്കുന്നു ; തലസ്ഥാനത്ത് പെട്രോള്‍ വില 101 ലേക്ക്, ഈ മാസം മാത്രം കൂട്ടിയത് 17 തവണ

പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്ത പുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍

Read More »

പകല്‍കൊള്ള തുടരുന്നു ; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി, ഡീസല്‍ വിലയും നൂറ് പിന്നിട്ടു

കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടി.തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കു പുറമേ കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു ന്യൂഡല്‍ഹി:

Read More »

വസ്തു വില്‍പ്പന ; മൂലധനവര്‍ധനാ നികുതിയിളവ് സമയപരിധി ആറ് മാസം കൂടി നീട്ടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത് ന്യൂഡല്‍ഹി

Read More »

വായ്പ തട്ടിപ്പ് നടത്തി മുങ്ങി ; വിജയ് മല്യയുടെ അടക്കം മൂന്ന് വ്യവസായികളുടെ ആസ്തി കണ്ടുകെട്ടി, 18,170 കോടി ബാങ്കുകള്‍ക്ക് കൈമാറി

വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്ന് വ്യവസായികളുടെയും 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ന്യൂഡല്‍ഹി : ബങ്ക് വായ്പാത്തട്ടിപ്പ് നടത്തി രാജ്യം

Read More »

പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിയ്ക്കാനൊരുങ്ങി കേന്ദ്രം ; സെന്‍ട്രല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 20ശതമാനം കുതിപ്പ്

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒവര്‍സീസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് ആലോചന.ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയില്‍ 20ശതമാനം

Read More »
petrol-diesel-price-hike

ഞായറാഴ്ചയും ഇന്ധന വിലയില്‍ വര്‍ധന ; 20 ദിവസത്തിനിടെ കൂട്ടുന്നത് 11ാം തവണ

ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില തിരുവനന്തപുരം: ഇന്ധനവില ഞയാറാഴ്ചയും വര്‍ദ്ധിച്ചു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത്

Read More »

സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു ; പവന് 480 രൂപ കുറഞ്ഞു, ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി.ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില കൊച്ചി: സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. 480

Read More »

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

കോവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. തിരുവനന്തപുരം : ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

Read More »

കോവിഡ് കുറഞ്ഞത് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കി ; സെന്‍സെക്സ് റെക്കോഡ് നേട്ടത്തില്‍

സെന്‍സെക്‌സ് 221.52 പോയന്റ് നേട്ടത്തില്‍ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയര്‍ന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് മുംബൈ: പ്രതിദിന കോവിഡ് കണക്കുകളില്‍ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ അണ്‍ലോക്കിങ് പ്രക്രിയയിലേയ്ക്ക്‌നീങ്ങുന്നതും ഓഹരി വിപണിയില്‍

Read More »

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കി കേന്ദ്രം ; വില്‍ക്കാനാവുക 14,18,22 കാരറ്റ് സ്വര്‍ണം മാത്രം

സ്വര്‍ണ വിപണിയിലെ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കു ന്നത്. കൊച്ചി: സ്വര്‍ണ്ണക്കടകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 14,18, 22 കാരറ്റ് സ്വര്‍ണം

Read More »

വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു ; അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച

മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചു.ഇതോടെ ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണയില്‍ കനത്ത തകര്‍ച്ചയിലായി ന്യൂഡല്‍ഹി : മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി

Read More »

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു ; തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ

പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ തിരുവ നന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപയാണ്. ഡീസലിന് വില 93.79

Read More »

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി ; 38 ദിവസത്തിനിടെ വിലവര്‍ധിപ്പിക്കുന്നത് 23 തവണ, തിരുവനന്തപുരത്ത് പെട്രോള്‍ വില 98 കടന്നു

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചി യില്‍ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.22 രൂപയും ഡീസലിന് 91.55 രൂപയുമാണ്

Read More »

ലോക്ഡൗണില്‍ വരുമാന മേഖല നിശ്ചലം ; സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ മാത്രം 1255 കോടി കുറഞ്ഞു

ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്ത നാനുമതി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത് തിരുവനന്തപുരം : ലോക്ഡൗണില്‍ വ്യാപാരമേഖലയിലുണ്ടായ തര്‍ച്ച സംസ്ഥാനത്തിന്റെ വരുമാ നത്തില്‍ ഇടിവുണ്ടാക്കി. ജിഎസ്ടി വരുമാനത്തി ല്‍ മാത്രം 1255 കോടിയുടെ

Read More »

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില വര്‍ധിച്ചത് 22 തവണ

പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37

Read More »

വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം ; സഭയില്‍ ആവശ്യമുന്നയിച്ച് പ്രതിപക്ഷം, കേന്ദ്രത്തിന് കത്തയച്ചെന്ന് ധനമന്ത്രി

ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യ പ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്

Read More »

ഇരുട്ടടിയായി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോള്‍വില 97 കടന്നു

പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ് തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീ

Read More »

9000 കോടിയുടെ വായ്പ തട്ടിപ്പ് ; വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ കോടതി അനുമതി

തട്ടിപ്പിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്ത സ്വത്തുക്കള്‍ വില്‍പന നടത്താനാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട് (പി എം എല്‍ എ) കോടതി അനുമതി നല്‍കിയത് ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ്

Read More »

ആധാറും പാന്‍ കാര്‍ഡും ജൂണ്‍ 30നകം ബന്ധിപ്പിക്കണം ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെ ന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റ റിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത് മുംബൈ : ജൂണ്‍ 30നകം എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ; പവന് 36,880 രൂപ

ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ചൊവാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപ യായി. ഒരു

Read More »

സ്വര്‍ണവില വീണ്ടും കൂടി; പവന് 36,720 രൂപ, ഒരു മാസത്തിനിടെ 1700 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4590 രൂപയായി. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍

Read More »

ഇരുട്ടടിയായി ഇന്ധന വില വര്‍ധന; ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനാറാം തവണ

പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്. തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28

Read More »

സിമന്റ് വിലവര്‍ധന ; നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് മന്ത്രി

സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്ക ളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചി : സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്ക ളുടെയും

Read More »

മുംബൈയില്‍ നൂറു കടന്ന് പെട്രോള്‍ വില; മെട്രോ നഗരങ്ങളില്‍ ആദ്യം

രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില

Read More »

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് ; ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപ

160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കൊച്ചി: തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന്

Read More »

13,500 കോടി രൂപയുടെ ബാങ്ക് വായ്പത്തട്ടിപ്പ് ; മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ അറസ്റ്റില്‍

അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത് ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി

Read More »

കുതിച്ചുയര്‍ന്നു സ്വര്‍ണവില ; പവന് 36,880 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ധനവിപണിയില്‍ ആഗോളതലത്തിലുണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതാകാം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത് കൊച്ചി: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.

Read More »

ഇന്ധനവില ഇന്നും കൂട്ടി ; പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു

തിരുവനന്തപുരത്ത് പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 93.53 രൂപയും ഡീസലിന് 88.71 രൂപയുമായാണ് കൂടിയത് തിരുവനന്തപുരം

Read More »

കോവിഡ് മഹാമാരിയിലും മികച്ച നേട്ടം ; ജിയോജിത് അറ്റാദായം 123 കോടി ; ലാഭവിഹിതം 350 ശതമാനം

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ വിപണികള്‍ ശക്തമാ യി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂ ലസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, ഉപഭോ ക്താക്കളുടെ എണ്ണവും ഓണ്‍ലൈന്‍ ഓഫറുകളും വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍

Read More »

സ്വര്‍ണവില കൂടി ; പവന് 36,120 രൂപ, മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. മുംബൈ : സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 36,000 കടന്നു.

Read More »

കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സുമായി ചോസന്‍ ഫുഡ്‌സ്

കൊച്ചി : പാല്‍ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ വളരെയെളുപ്പം രുചികരമായ ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്‌സ് വിപണിയിലെത്തുന്നു. കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ചോസന്‍ ഫുഡ്‌സ് ആണ് ഇന്ത്യയില്‍ ആദ്യമായി ഗാര്‍ഹിക

Read More »