English हिंदी

Blog

petrol price

പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്.

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്.

Also read:  മേപ്പാടിയിലെ എല്ലാ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ

കൊച്ചയില്‍ പെട്രോള്‍ ലിറ്ററിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമാണ് വില. തിരുവനന്തപുര ത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ്.

Also read:  ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകള്‍ ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഈ മാസത്തില്‍ പതിനാറാം തവണയാണ് എണ്ണ വില വര്‍ധിപ്പിക്കുന്നത്. ഒരു മാസത്തിനിടെ ഡീസ ലിന് 4.23 രൂപയും പെട്രോളിന് 3.47 രൂപയുമാണ് കൂട്ടിയത്.