
പാതിജനത്തിന്റെ ദു:സ്ഥിതി സര്‍ക്കാര്‍ അറിയുന്നുണ്ടോ?
Web Desk രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ജോലിയില്‍ നിന്നുള്ള വരുമാനമില്ലാതെ ഒരു മാസത്തിലേറെ കഴിഞ്ഞുകൂടുക പ്രയാസമാണെന്ന് ഐഐഎന്‍സ്-സീ വോട്ടര്‍ എകണോമിക് ബാറ്ററി സര്‍വേയിലെ വെളിപ്പെടുത്തല്‍ ലോക് ഡൗണിന്റെ പ്രത്യാഘാതങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിലെ താഴേതട്ടിലുള്ള






























