സെന്‍സെക്‌സ്‌ 83 പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന്‌ 83 പോയിന്റ്‌ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34370.58പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. ഒരു ഘട്ടത്തില്‍ 34,927.80 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു.

നിഫ്‌റ്റി 25 പോയിന്റ്‌ നേട്ടത്തോടെ 10,167.45ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10,328.50 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു.

Also read:  പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധമെന്ന് എ.വിജയരാഘവന്‍

ഗെയില്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ബിപിസിഎല്‍, ആക്‌സിസ്‌ ബാങ്ക്‌, ഒഎന്‍ജിസി എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഗെയില്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ബിപിസിഎല്‍ എന്നിവ ഏഴ്‌ ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.

Also read:  എകെജി സെന്റര്‍ ആക്രമണം ; സമാധാനം തകര്‍ക്കാനുള്ള ശ്രമം, പ്രകോപനങ്ങള്‍ക്ക് വശംവദരാകരുതെന്ന് മുഖ്യമന്ത്രി

സൂചിക നേട്ടത്തിലായിരുന്നെങ്കിലും നിഫ്‌റ്റിയിലെ പകുതി ഓഹരികളും നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നിഫ്‌റ്റി ഫാര്‍മ സൂചിക 1.41 ശതമാനം ഇടിവ്‌ നേരിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഫാര്‍മ ഓഹരികളിലുണ്ടായ കുതിപ്പ്‌ ഇന്ന്‌ നിലനിര്‍ത്താനായില്ല.

അതേ സമയം ബാങ്കുകള്‍ നേട്ടമുണ്ടാക്കി. നിഫ്‌റ്റി പ്രൈവറ്റ്‌ ബാങ്ക്‌ സൂചിക 1.28 ശതമാനം നേട്ടമുണ്ടാക്കി. നിഫ്‌റ്റി എനര്‍ജി സൂചികയും നേട്ടത്തിലായിരുന്നു.

Also read:  സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുക ലക്ഷ്യം.

യുഎസ്‌ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം ജൂണ്‍ 9,10 തീയതികളിലായാണ്‌ നടക്കുന്നത്‌. യോഗ തീരുമാനങ്ങള്‍ ഓഹരി വിപണിക്ക്‌ നിര്‍ണായകമാകും.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES