
പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാന്‍ എന്തുചെയ്യണം?
നിലവില്‍ ഇത് 11.3 ശതമാനമാണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

നിലവില്‍ ഇത് 11.3 ശതമാനമാണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. കോവിഡ്

മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും ചാഞ്ചാടുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 11 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,778 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,126 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 21 പോയിന്റ്

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 77.4 ബില്യൺ ഡോളർ ആണ് മുകേഷ്

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം ശക്തമായതിനെ തുടര്‍ന്ന് സെന്‍സെക്‌സ് 38,000ന് മുകളില്‍ ക്ലോസ് ചെയ്‌തു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 269 പോയിന്റ് നേട്ടത്തിലായിരുന്നു. 38,225 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് 38,140 പോയിന്റിലാണ്

ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്

മക്കളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവുമാണ് മിക്ക ആളുകളുടെയും സാമ്പത്തിക ആസൂത്രണത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഈ രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേ പം നടത്തുന്നതിന് പല ഉല്‍പ്പന്നങ്ങളും പദ്ധതികളുമുണ്ട്. പലരും നിക്ഷേപം കുട്ടികളുടെ പേരില്‍

മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും കുതിപ്പിനുമിടയില്‍ ചാഞ്ചാടുകയാണ് ഇന്ന് ചെയ്‌തത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 58 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 38,199 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് 37,871 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 29

ഇന്‍ഷുറന്‍സ് കമ്പനികളുടെ പേരുകളില്‍ മാറ്റമുണ്ടാകുന്നത് പോളിസി ഉടമകളെ പലപ്പോഴും ആശയകുഴപ്പത്തിലാക്കാറുണ്ട്. എന്നാ ല്‍ പേരിലെ മാറ്റം തങ്ങള്‍ വാങ്ങിയ ഉല്‍പ്പന്നങ്ങളുടെ സാധുതയെയോ ലഭ്യമാകുന്ന സേവനങ്ങളെയോ ബാധിക്കില്ലെന്ന് ഉപഭോക്താക്കള്‍ മനസിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ടാറ്റാ എഐജി എന്ന

ഒരു പവന് സ്വര്‍ണം വാങ്ങാന്‍ ഇനി 37,280 രൂപ നല്‍കണം

മുംബൈ: ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 511 പോയിന്റ് നേട്ടത്തോടെ 37,930 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 37,990.55 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 11,150ന് മുകളില്‍ ക്ലോസ് ചെയ്‌തു. 140 പോയിന്റ്

ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാ തം പൊട്ടിവിരിയുന്ന മേഖലകളെയാണ് `സണ്‍ റൈസ് സെക്‌ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. പാചക വാതക വിതരണം നിലവില്‍ അത്തരമൊരു മേഖലയാണ്. ഈ രംഗത്തെ പ്രമുഖ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്.

മുംബൈ: ഓഹരി വിപണിക്ക് ഈയാഴ്‌ച കുതിപ്പോടെ തുടക്കം. ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് നിഫ്‌റ്റി 11,000ന് മുകളില്‍ ക്ലോസ് ചെയ്‌തു. 126 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 11,027ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ച് അഞ്ചിനു

മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയതിനു ശേഷം എക്കാലത്തേക്കും കൈവശം വെക്കാനുള്ളതല്ല. നിശ്ചിത ഇടവേളകളില്‍ അവയുടെ പ്രകടനം നിക്ഷേപകര്‍ അവലോകനം ചെയ്യേണ്ടതുണ്ട്. ഒരേ വിഭാഗത്തില്‍ പെടുന്ന സ്‌കീമുകള്‍ നല്‍കുന്ന റിട്ടേണിലെ വലി യ അന്തരം നിക്ഷേപകര്‍

ഓഹരി വിപണി പോയ വാരവും ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ് കടന്നു പോയത്. ഈയാഴ്‌ച തുടക്കം ദുര്‍ബലമായിരുന്നു. ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പനയാണ് ഇതിന് കാരണമായത്. സെന്‍സെക്‌സിലും നിഫ്‌റ്റിയിലും ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയുടെ വെയിറ്റേജ് ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ ഈ

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് പോളിസി ഉടയമയ്‌ക്ക് തേര്‍ഡ് പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്ററെ (ടിപിഎ) തിരഞ്ഞെടുക്കാം. ഇന്‍ ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നർ വെയർ രംഗത്തെ പ്രമുഖരായ വി സ്റ്റാർ കോവിഡ് പ്രതിരോധിക്കാൻ നൂറു ശതമാനം കോട്ടണിൽ നിർമ്മിച്ച മാസ്കുകൾ വിപണിയിലിറക്കി.

മുംബൈ: ഓഹരി വിപണി വാരാന്ത്യത്തില്‍ കുതിച്ചുചാട്ടം നടത്തി. നിഫ്‌റ്റി സമ്മര്‍ദ നിലവാരമായ 10,800 ഭേദിച്ച് 10,901 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 161 പോയിന്റ് നേട്ടമാണ് നിഫ്‌റ്റി ഇന്ന് കൈവരിച്ചത്. സെന്‍സെക്‌സ് 548 പോയിന്റ് ആണ്

ഓഹരി വിപണിയില്‍ നിന്നും വലിയ തുകയുണ്ടാക്കുന്നതും പെട്ടെന്ന് പണമുണ്ടാക്കുന്ന തും തമ്മില്‍ വ്യത്യാസമുണ്ട്. വലിയ സമ്പത്ത് ആര്‍ജിക്കുന്നതിന് ക്ഷമ ആവശ്യമാണ്. പെട്ടെ ന്ന് പണമുണ്ടാക്കുന്നതിന് ഭാഗ്യവും. ഓഹരി വിപണിയില്‍ നിന്ന് സമ്പത്ത് ഉണ്ടാക്കണമെങ്കില്‍ നിക്ഷേപം

സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ടെസ്ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഉള്‍പ്പെടെയുളള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയായ

കൊച്ചി: ജൂൺ 30 ന് അവസാനിച്ച 2020 – 21 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഫെഡറൽ ബാങ്ക് 932.38 കോടി രൂപ ലാഭം നേടി. മുൻ സാമ്പത്തിക വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് 19.11

കൊച്ചി: കയർ, കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കൊച്ചി തുറമുഖത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാണ് ഒന്നാം സ്ഥാനം. 2019- 20 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 2757.90 കോടി രൂപയുടെ കയർ, കയർ ഉൽപ്പന്നങ്ങൾ

കൊച്ചി : പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിൽ അഞ്ചാം തലമുറ ഹോണ്ടാ സിറ്റി അവതരിപ്പിച്ചു. 1998 ജനുവരിയിൽ ഇന്ത്യയിൽ അവതര ിപ്പിച്ച ഹോണ്ടാ സിറ്റി മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ ശ്രദ്ധ നേടിയ

മുംബൈ: ഓഹരി വിപണി ഇന്ന് കനത്ത ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. രാവിലെ മികച്ച മുന്നേറ്റം നടത്തിയ വിപണിയില്‍ ഉച്ചയ്‌ക്കു ശേഷം ലാഭമെടുപ്പ് ശക്തമായി. ഒരു ഘട്ടത്തില്‍ ഇന്നലത്തേക്കാള്‍ ഇടിവ് രേഖപ്പെടുത്തിയ വിപണി കാര്യമായ നേട്ടമില്ലാതെയാണ്

ഓഹരി സൂചികയിലെ ഗണ്യമായ ഉയര്‍ച്ച എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലെ നിക്ഷേപം ഉയരുന്നതിന് കാരണ മായിട്ടുണ്ട്. സൂചികക്ക് പുറത്തുള്ള ഓഹരി കളില്‍ മിക്കതും സൂചികക്ക് തുല്യമായ നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യ മാണ്

ന്യൂഡല്‍ഹി: രാജ്യത്ത് ഡിസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 81.18 രൂപയായി. ഈയടുത്ത് 11.24 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. അതേസമയം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 36,680 രൂപയും ഗ്രാമിന് 4585 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 35 രൂപയും പവന്

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്‌ടത്തിന്റെ ദിനം. സെന്‍സെക്‌സ് പോയിന്റ് ഇടിവാണ് 660 നേരിട്ടത്. സെന്‍സെക്‌സ് 36,033 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 36,538.10 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷമാണ് ഇടിവുണ്ടായത്. നിഫ്‌റ്റി 195 പോയിന്റും

മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ആശങ്കപ്പെടുക, മറ്റുള്ളവര്‍ ആശങ്കാകുലരാകുമ്പോള്‍ ആര്‍ത്തി കാണിക്കുക എന്ന വാറ ന്‍ ബഫറ്റിന്റെ നിക്ഷേപ സൂക്തം വിഖ്യാതമാണ്. പൊതുവെ ഓഹരി വിപണി ഇടിയുമ്പോഴും അമിതമായി ഉയരുമ്പോഴും നിക്ഷേപകര്‍ പുലര്‍ത്തേണ്ട സമീപനം എങ്ങനെയായിരിക്കണമെന്നതിന്

അജീഷ് ചന്ദ്രൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എയര്‍ടെല്ലിന്റെ പ്ലാറ്റിനം, വോഡഫോണ്‍ ഐഡിയയുടെ റെഡ് എക്‌സ് എന്നീ പ്രീമിയം പ്ലാനുകള്‍ തടഞ്ഞു. ട്രായിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന പ്ലാനുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു കണ്ടാണ്

മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനായി 10 ബില്യണ്‍ ഡോളര്‍ (75,000 കോടി) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ഗൂഗിള്‍ സിഇഒ സുന്ദര്‍