പേഴ്‌സണല്‍ ഫിനാന്‍സ്‌ : കുട്ടികള്‍ക്കായുള്ള നിക്ഷേപം അവരുടെ പേരില്‍ വേണോ?

മക്കളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവുമാണ്‌ മിക്ക ആളുകളുടെയും സാമ്പത്തിക ആസൂത്രണത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഈ രണ്ട്‌ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ നിക്ഷേ പം നടത്തുന്നതിന്‌ പല ഉല്‍പ്പന്നങ്ങളും പദ്ധതികളുമുണ്ട്‌. പലരും നിക്ഷേപം കുട്ടികളുടെ പേരില്‍ നടത്താനാണ്‌ താല്‍പ്പര്യപ്പെടുന്നത്‌. അങ്ങനെ ചെയ്‌തതു കൊണ്ട്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രയോജനമുണ്ടോ?

മാതാപിതാക്കളുടെ പേരില്‍ നിക്ഷേപം നടത്തുന്നതിന്‌ പകരം കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചതു കൊണ്ട്‌ പ്രത്യേക പ്രയോജനമൊന്നുമില്ല. നിക്ഷേപത്തിന്റെ ഒരു ഭാഗം കുട്ടികള്‍ക്കായി മാറ്റി വെക്കുകയും അത്‌ മറ്റ്‌ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കില്ലെന്ന്‌ ഉറപ്പുവരുത്തുകയുമാണ്‌ വേണ്ടത്‌.

ഇന്‍ഷുറന്‍സ്‌ പോളിസികളും പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ടും (പിപിഎഫ്‌) പോലുള്ള സ്‌കീമുകള്‍ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ട്‌. ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ കുട്ടികളുടെ പേരില്‍ പോളിസി എടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌ സാധാരണമാണ്‌. കുട്ടികളുടെ പേരില്‍ പോളിസി എടുക്കുന്നത്‌ ഒഴിവാക്കേണ്ടതാണ്‌. ഇന്‍ഷുറന്‍സ്‌ പോളിസികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്‌ തന്നെ ശരിയായ രീതിയല്ല.

Also read:  ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കും: വെര്‍ച്വല്‍ ബുക്കിങ്ങ്  ഉച്ചക്ക് 12 മുതല്‍

പിപിഎഫ്‌ അക്കൗണ്ടില്‍ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുമ്പോള്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ കവിയാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ പേരിലായാലും നിങ്ങളുടെ പേരിലായാലും പരമാവധി ഒന്നര ലക്ഷം രൂപയുടെ പിപിഎഫ്‌ നിക്ഷേപത്തിന്‌ മാത്രമാണ്‌ നികുതി ഇളവ്‌ ലഭിക്കുന്നത്‌.

കുട്ടികളുടെ പേരില്‍ മാത്രം നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന ഒരേയൊരു നി ക്ഷേപ പദ്ധതി സുകന്യ സമൃദ്ധി യോജന ആണ്‌. പക്ഷേ പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ ഈ സ്‌കീമില്‍ നിക്ഷേപം നടത്താനാകൂ.

സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപത്തിന്‌ ആദായനികുതി നിയമം 80 (സി) പ്രകാരം നികുതി ഇളവ്‌ ലഭിക്കുന്നതിന്‌ പുറ മെ കാലാവധി പൂര്‍ത്തിയായതിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം നികുതിമുക്തവുമാണ്‌. പെണ്‍കുട്ടിക്ക്‌ 21 വയസ്‌ പൂര്‍ത്തിയാകുന്നതുവരെയാണ്‌ നിര്‍ബന്ധിത നിക്ഷേപ കാലയളവ്‌.

Also read:  മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാരി ജാര്‍മാന്‍ അന്തരിച്ചു

പല മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ടുകളിലും പിപിഎഫിലും ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റിലുമൊക്കെ നിക്ഷേപം നടത്താറുണ്ട്‌. ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന പലിശ യും ലാഭവിഹിതവും മൂലധന നേട്ടവുമൊക്കെ രക്ഷിതാവിന്റെ വരുമാനത്തിനൊപ്പം ചേര്‍ത്താണ്‌ നികുതി ബാധ്യത കണക്കാക്കേണ്ടത്‌.

ആദായനികുതി നിയമം സെക്ഷന്‍ 80 സി പ്രകാരം ഇക്വിറ്റി ലിങ്ക്‌ഡ്‌ സേവിംഗ്‌സ്‌ സ്‌കീമി ലോ പിപിഎഫിലോ കുട്ടികളുടെ പേരില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അതിന്റെ പേരിലുള്ള നികുതി ഇളവ്‌ രക്ഷിതാവിന്‌ അവകാശപ്പെടാം. അത്തരം നിക്ഷേപങ്ങള്‍ രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തില്‍ നിന്നും കിഴിച്ചതിനു ശേഷമായിരി ക്കും നികുതി ബാധ്യത കണക്കാക്കുന്നത്‌. സെക്ഷന്‍ 80 സി പ്രകാരം തന്റെ പേരിലും കുട്ടികളുടെ പേരിലും നടത്തിയിട്ടുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ്‌ നികുതി ഒഴിവ്‌ അവകാശപ്പെടാവുന്നത്‌.

Also read:  സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,197 പേര്‍ക്ക് രോഗബാധ

കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക്‌ മറ്റൊരു തരത്തിലുള്ള നികുതി ഒഴിവ്‌ കൂടി അവകാശപ്പെടാനാകും. രക്ഷിതാവ്‌ കുട്ടികളുടെ പേരില്‍ നികുതി വിധേയമായ നി ക്ഷേപം നടത്തിയിട്ടുണ്ടെങ്കി ല്‍ ഒരു കുട്ടിയുടെ പേരിലുള്ള നിക്ഷേപത്തിന്‌ ലഭിക്കുന്ന 1500 രൂപ വ രെയുള്ള പലിശക്ക്‌ നികുതി ഇളവ്‌ ലഭിക്കുന്നതാണ്‌. ആ ദായനികുതി നി യമം സെക്ഷന്‍ 10 (32) പ്രകാരമാണ്‌ ഈ നികു തി ഇളവ്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES