
ഓഹരി വിപണി ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക്
നിഫ്‌റ്റി 12,643 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43277.65 പോയിന്റിലും നിഫ്‌റ്റി 12,631 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 680 പോയിന്റും നിഫ്റ്റി 170 പോയിന്റും ഉയര്‍ന്നു.