Category: Market

നാളെമുതല്‍ പണം പിന്‍വലിക്കല്‍ ചെലവേറിയതാകും; എസ്ബിഐയില്‍ പരിഷ്‌കരിച്ച സേവനനിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍

Read More »

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

കോവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. തിരുവനന്തപുരം : ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

Read More »

കോവിഡ് കുറഞ്ഞത് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കി ; സെന്‍സെക്സ് റെക്കോഡ് നേട്ടത്തില്‍

സെന്‍സെക്‌സ് 221.52 പോയന്റ് നേട്ടത്തില്‍ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയര്‍ന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് മുംബൈ: പ്രതിദിന കോവിഡ് കണക്കുകളില്‍ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ അണ്‍ലോക്കിങ് പ്രക്രിയയിലേയ്ക്ക്‌നീങ്ങുന്നതും ഓഹരി വിപണിയില്‍

Read More »

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കി കേന്ദ്രം ; വില്‍ക്കാനാവുക 14,18,22 കാരറ്റ് സ്വര്‍ണം മാത്രം

സ്വര്‍ണ വിപണിയിലെ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കു ന്നത്. കൊച്ചി: സ്വര്‍ണ്ണക്കടകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 14,18, 22 കാരറ്റ് സ്വര്‍ണം

Read More »

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി ; 38 ദിവസത്തിനിടെ വിലവര്‍ധിപ്പിക്കുന്നത് 23 തവണ, തിരുവനന്തപുരത്ത് പെട്രോള്‍ വില 98 കടന്നു

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചി യില്‍ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.22 രൂപയും ഡീസലിന് 91.55 രൂപയുമാണ്

Read More »

മുംബൈയില്‍ നൂറു കടന്ന് പെട്രോള്‍ വില; മെട്രോ നഗരങ്ങളില്‍ ആദ്യം

രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില

Read More »

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് ; ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപ

160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കൊച്ചി: തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന്

Read More »

കുതിച്ചുയര്‍ന്നു സ്വര്‍ണവില ; പവന് 36,880 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ധനവിപണിയില്‍ ആഗോളതലത്തിലുണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതാകാം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത് കൊച്ചി: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.

Read More »

സ്വര്‍ണവില കൂടി ; പവന് 36,120 രൂപ, മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. മുംബൈ : സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 36,000 കടന്നു.

Read More »

കാഴ്ചയില്‍ എ.സി, ഉപയോഗത്തില്‍ സുരക്ഷാ കവചം ; ആധുനിക അരിസോര്‍ എ സി സ്റ്റെബിലൈസര്‍ വിപണിയിലെത്തിച്ച് വി ഗാര്‍ഡ്

കാഴ്ചയില്‍ എ.സിയുടേതിന് സമാന രൂപമുള്ള അരിസോറില്‍ ഇന്റലിജന്റ് ടൈം ഡിലേ സിസ്റ്റം (ഐടിഡിഎസ്) ഉള്‍പ്പെടെ പുതുമകളുണ്ട്. വൈദ്യുതി ബന്ധം നഷ്ടമാകുമ്പോള്‍ കംപ്രസറിനെ ശരിയായി ബാലന്‍സ് ചെയ്ത് സുരക്ഷാ കവചമൊരുക്കുന്ന സംവിധാനമാണിത് കൊച്ചി: വൈദ്യുതി ബന്ധം

Read More »

കോവിഡ് വ്യാപനത്തില്‍ തകര്‍ന്ന് ഓഹരിവിപണി ; സെന്‍സക്സ് 1100 പോയന്റ് നഷ്ടത്തില്‍

സെന്‍സെക്സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ : രാജ്യത്തെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ഒരു വേള സെന്‍സക്സ് 1100 പോയന്റ് വരെ നഷ്ടത്തിലായി.

Read More »

രണ്ടാം ദിവസവും സ്വര്‍ണവില കൂടി ; പവന് 34,120 രൂപ

രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത് മുംബൈ : തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കൂടി.പവന് 200 രൂപ കൂടി 34,120 ആയി.ഗ്രാം വില 25 ഉയര്‍ന്ന 4265 -ല്‍ എത്തി.തുടര്‍ ച്ചയായ

Read More »

ഓഹരി വിപണി കരകയറ്റം തുടരുന്നു ; രണ്ട് മാസത്തിനിടയില്‍ ഉയര്‍ന്ന പ്രതിദിന നേട്ടം

രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന നേട്ടമാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കുന്ന സൂചികയായ ഫ്രഞ്ച് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് വിപണിക്ക് ഉത്തേജ നമേകി മുബൈ :

Read More »

കോവിഡ് രോഗികള്‍ കൂടുന്നതില്‍ ആശങ്ക ; ഓഹരി വിപണിയില്‍ ഒരു മാസത്തിനിടെ ഏറ്റവും ശക്തമായ ഇടിവ്

ഒരു മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് ഇന്നുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് മൂലമുള്ള ആശങ്ക യാണ് വിപണിയെ തളര്‍ത്തിയത് മുംബൈ : ഓഹരി വിപണി കടുത്ത വില്‍പ്പന സമ്മര്‍ദത്തിനൊടുവില്‍ ഗണ്യമായ

Read More »

ഓഹരി വിപണിയില്‍ ഇടിവിന് വിരാമം ; സെന്‍സെക്സ് 641 പോയിന്റ് ഉയര്‍ന്നു

  ശക്തമായ ഇടിവിനും അതിനു ശേഷമുള്ള നാടകീയമായ കരകയറ്റത്തിനുമാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍ ശക്തമായ ഇടിവാണ്

Read More »

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ഇടിവ്

വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ്

Read More »

സെന്‍സെക്സ് 50,000ന് താഴേക്ക് ഇടിഞ്ഞു

സെന്‍സെക്സ് 1.1 ശതമാനം ഇടിഞ്ഞ് 49,801 കോടി പോയിന്റിലും നിഫ്റ്റി 1.3 ശതമാനം ഇടിഞ്ഞ് 14,721 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 48ഉം ഇടിവ് നേരിട്ടു. മുംബൈ: സെന്‍സെക്സ് 50,000ന് താഴേക്ക്

Read More »

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിട്ടു. ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം തുടങ്ങിയതെങ്കിലും വ്യാപാരത്തിനിടെ ചാഞ്ചാട്ടം ശക്തമായി തുടര്‍ന്നു. ഒരു ഘട്ടത്തില്‍ നിഫ്റ്റി 15,000 പോയിന്റിന്

Read More »

സ്റ്റോക്ക് സ്‌കാന്‍ : ഫ്യൂച്ചര്‍ റീട്ടെയില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഓഹരി

  കെ.അരവിന്ദ്   ഇന്ത്യയിലെ സംഘടിത റീട്ടെയില്‍ ബിസിനസ് രംഗത്ത് ആദ്യമായി കാലുറപ്പിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് ഫ്യൂച്ചര്‍ റീട്ടെയില്‍. പ്രതിവര്‍ഷം ശരാശരി 33 കോടിയിലേറെ ഉപഭോക്താക്കളാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നത്.

Read More »

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ടു. ഓഹരി വിപണി രണ്ടാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയുന്ന താണ് ഇന്ന് കണ്ടത്. അതേ സമയം താഴ്ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം

Read More »

സെന്‍സെക്‌സ്‌ 487 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്ന്‌ ദിവസത്തെ മുന്നേറ്റത്തിന്‌ ശേഷം ഇടിവ്‌ നേരിട്ടു. ബോണ്ട്‌ യീല്‍ഡ്‌ ഉയരുന്നതിനെ കുറിച്ചുള്ള ആശങ്കയാണ്‌ വിപണിയില്‍ ഇടിവിന്‌ കാരണമായത്‌. അതേ സമയം ഇന്നത്തെ ഇടിവിനു ശേഷവും ഈയാഴ്‌ചയിലെ മൊത്തം

Read More »

ഇന്ന് സ്വര്‍ണവില കൂടി

പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 33,600 രൂപയിലെത്തി. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5 ശതമാനം വര്‍ധിച്ച് 1,708.51

Read More »
SENSEX

സെന്‍സെക്‌സ്‌ 447 പോയിന്റ്‌ ഉയര്‍ന്നു

ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ്‌ ഇന്ന്‌ മികച്ച പ്രകടനം കാഴ്‌ച വെച്ചത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്‌റ്റി ഐടി സൂചിക മൂന്ന്‌ ശതമാനവും ഉയര്‍ന്നു

Read More »

വൈവിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ്‌ ഫണ്ടുകള്‍

കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ വളരെ മികച്ച നേട്ടമാണ്‌ ചെറുകിട-ഇടത്തരം ഓഹരികള്‍ അഥവാ മിഡ്‌കാപ്‌-സ്‌മോള്‍കാപ്‌ ഓഹരികള്‍ നല്‍കിയത്‌

Read More »