
കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ ശ്രമിക്കരുത്
മതിയായ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു ഉറപ്പുവരുത്തിയതിനു ശേഷമേ പ്രീമിയം താരതമ്യം ചെയ്യേണ്ടതുള്ളൂ

മതിയായ ഇന്‍ഷൂര്‍ഡ് ഡിക്ലേര്‍ഡ് വാല്യു ഉറപ്പുവരുത്തിയതിനു ശേഷമേ പ്രീമിയം താരതമ്യം ചെയ്യേണ്ടതുള്ളൂ

ഓഹരി വിപണിയിലല്ലാതെ മറ്റെവിടെ നിക്ഷേപിക്കുമെന്ന ചോദ്യമാണ് നിക്ഷേപകരുടെ മുന്നില്‍ ഇപ്പോഴുള്ളത്.

ടെക്‌നിക്കല്‍ അനാലിസിസിനൊപ്പം ഫണ്ടമെന്റല്‍ അനാലിസിസ് കൂടി പഠിച്ച് മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

ഇഎല്‍എസ്എസുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ലാഭിക്കാന്‍ സാധിക്കുന്നു

അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ് വഴിവെക്കുകയെന്ന് എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്

ഒരു കുടുംബത്തിന്റെ വരുമാനവും ജീവിതശൈലിയുമൊക്കെ പരിഗണിച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നിശ്ചയിക്കേണ്ടത്

എസ്ഐപി നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും എസ്ഐപി വഴി നിക്ഷേപിക്കുന്നത് താരതമ്യേന ചെറിയ തുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

2020ല്‍ ഇന്‍ഫോസിസ് ഉള്‍പ്പെ ടെയുള്ള ഐടി കമ്പനികള്‍ ബിസിനസില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്

കുട്ടികളുടെ പേരില്‍ ടാക്‌സ് സേവിംഗ് സ്‌കീമുകളിലാണ് നിക്ഷേപം നടത്തിയതെങ്കില്‍ അതിന്റെ പേരിലുള്ള നികുതി ഇളവ് രക്ഷിതാവിന് ലഭിക്കുകയും ചെയ്യും

കടബാധ്യത കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിലേക്ക് നമ്മെ നയിക്കലാകും.

വായ്പ തിരിച്ചടക്കുന്നതില്‍ എന്തെങ്കി ലും വീഴ്ച വന്നാല്‍ തിരിച്ചടവ് കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും.

9 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 13,567 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിങ്ങള്‍ക്ക് ഏതെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിനിയോഗിക്കേണ്ട സാഹചര്യമില്ലെങ്കില്‍ അത് പുനര്‍നിക്ഷേപിക്കുന്നതാണ് നല്ലത്

ഇലക്‌ട്രോണിക് പേമെന്റ് ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്‌എംഎസ് വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍ വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം.

നിക്ഷേപ രീതിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് ഫണ്ടിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കും

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ദുരുപയോഗം ചെയ്‌ത് ആരെങ്കിലും പണമിടപാട് നടത്തിയാല്‍ സാമ്പത്തിക നഷ്‌ടം സഹിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല

എടിഎമ്മുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൂടാതെ പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യുലിപുകള്‍ എന്നറിയപ്പെടുന്ന ഓഹരി ബന്ധിത ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമായ ലാഭ സാധ്യത അവകാശപ്പെട്ട് വിറ്റഴിക്കുന്ന പ്രവണതയുണ്ടായിരുന്നു.

ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഓഹരി വിപണി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തി.

നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം

കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവെക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോര്‍ട്ട്. 642 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ് വായ്‌പക്കായി ഓഹരി പണയപ്പെടുത്തിയത്. ഇവ പണയപ്പെടുത്തിയ ഓഹരികളുടെ മൂല്യം ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരുമെന്നാണ് കണ്ടെത്തിയത്.

ഇത് ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക് ആഭ്യന്തര തലത്തിലും ആഗോള തലത്തിലും ഒരു പോലെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്

പെട്ടെന്നുള്ള തോന്നലുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കാനും ഒരു അഡൈ്വസര്‍ക്ക് കഴിയും

ഒരാളുടെ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് നിക്ഷേപം മുന്നോട്ടു കൊണ്ടുപോയാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനാകും

സമഗ്രമായ കാര്‍ ഇന്‍ഷുറന്‍സ് പോളിസി രണ്ടു തരത്തിലുള്ള റിസ്‌കുകളാണ് കവര്‍ ചെയ്യുന്നത്. കാറിന് വരുന്ന കേടുപാടുകള്‍ ക്കുള്ളതാണ് ആദ്യത്തെ കവറേജ്

ജോയിന്റ് അക്കൗണ്ട് ഉടമയോ ഉടമകളോ മരിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട് ഉടമയുടെ പേരിലാകും മുഴുവന്‍ നിക്ഷേപവും.

സെന്‍സെക്സ് 44,523.02 പോയിന്റിലും നിഫ്റ്റി 13055.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്

സിബില്‍ മാര്‍ക്കറ്റ് പ്ലെയ്സ് വഴി ലഭിക്കുന്ന വായ്പകള്‍ നിബന്ധനകള്‍ക്ക് വിധേയമാണ്

മോട്ടോര്‍ സൈക്കിളുകളുടെ കയറ്റുമതിയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം

പണം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതു സംബന്ധിച്ച ശീലങ്ങള്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലത്തിന് അനുസൃതമായി വ്യത്യസ്‌തമായിരിക്കാം