കമ്പനികള്‍ ഓഹരി പണയപ്പെടുത്തുന്നത്‌ വര്‍ധിക്കുന്നു

market trends

കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവെക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോര്‍ട്ട്‌. 642 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ്‌ വായ്‌പക്കായി ഓഹരി പണയപ്പെടുത്തിയത്‌. ഇവ പണയപ്പെടുത്തിയ ഓഹരികളുടെ മൂല്യം ഏകദേശം രണ്ട്‌ ലക്ഷം കോടി രൂപ വരുമെന്നാണ്‌ കണ്ടെത്തിയത്‌. പഠനത്തിന്‌ വിധേയമായ കമ്പനികളില്‍ 16 ശതമാനവും ഓഹരികള്‍ പണയപ്പെടുത്തിയിട്ടുണ്ട്‌. 4062 കമ്പനികളെ കുറിച്ചാണ്‌ പഠനം നടത്തിയത്‌.

Also read:  ഐപിഒ വിപണി വീണ്ടും സജീവമാകുന്നു

10,000 കോടി രൂപയിലേറെ വിപണി മൂല്യമുള്ള പത്ത്‌ കമ്പനികളുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളുടെ 25 ശതമാനത്തിലേറെ പണയപ്പെടുത്തി. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 12 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ്‌ ഓഹരികള്‍ പണയപ്പെടുത്തുന്നതില്‍ ഗണ്യമായ വര്‍ധന വരുത്തിയത്‌. സുസ്‌ ലോണ്‍ എനര്‍ജി, ഹിന്ദുസ്ഥാന്‍ സിങ്ക്‌, അദാനി പോര്‍ട്‌സ്‌, രാംകോ സിമന്റ്‌, ബാലകൃഷ്‌ണ ഫോര്‍ജിംഗ്‌, അദാനി ട്രാന്‍സ്‌മിഷന്‍, ജമ്‌നാ ഓട്ടോ, വി-മാര്‍ട്ട്‌ റീട്ടെയില്‍ തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തില്‍ പെടും.

Also read:  മരിച്ചത് വാക്സിനെടുക്കാത്തവര്‍ ; വാക്സിന്‍ ഗുണനിലവാരമുള്ളത് തന്നെ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

അതേസമയം ടോറന്റ്‌ പവര്‍, എവറെഡി ഇന്റസ്‌ട്രീസ്‌, ലോറസ്‌ ലാബ്‌സ്‌, വി ടെക്‌ വാബാഗ്‌, സ്‌ട്രൈഡ്‌സ്‌ ഫാര്‍മ, ജെ.എസ്.‌ഡബ്ല്യു സ്റ്റീല്‍, ജ്യോതി ലാബ്‌സ്‌ തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയം ഗണ്യമായി കുറച്ചു.

ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ്‌ ഓഹരികള്‍ പണയപ്പെടുത്തുന്ന രീതിയെ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്‌. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിനായോ ബിസിനസ്‌ വികസിപ്പിക്കുന്നതിനുള്ള പണത്തിനായോ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ പണയപ്പെടുത്താറുണ്ട്‌.

Also read:  പ്രവാസി ഡിവിഡൻഡ് സ്‌കീം : പ്രവാസികൾക്കുള്ള കേരള സർക്കാരിന്‍റെ ഇൻഷുറൻസ് പരിരക്ഷ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

ഓഹരികള്‍ പണയപ്പെടുത്തിയതുകൊണ്ടു മാത്രം കമ്പനിയുടെ സാമ്പത്തികനില മോശമാണെന്ന്‌ വിലയിരുത്താനാകില്ല. അതേസമയം ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഗണ്യമായി ഓഹരി പണയപ്പെടുത്തുന്നത്‌ ഒരു പ്രതികൂല സൂചനയായി വേണം നിക്ഷേപകര്‍ കാണേണ്ടത്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES