
വ്യക്തിഗത വായ്പയ്ക്ക് പ്രോസസിങ് ഫീസില്ല, പലിശഇനത്തില്‍ വന്‍ കിഴിവ്; നിക്ഷേപത്തിന് അധിക പലിശ, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എസ്ബിഐ
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍ കാര്‍ വാങ്ങാന്‍ വായ്പയെടു ക്കുന്നവര്‍ക്കും ബാധകമാക്കി