
പകല്‍കൊള്ള തുടരുന്നു ; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി, ഡീസല്‍ വിലയും നൂറ് പിന്നിട്ടു
കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടി.തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കു പുറമേ കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു ന്യൂഡല്‍ഹി: