
ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും
റിയാദ്: പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഉച്ചകോടി ഇന്നും





























