English മലയാളം

Blog

india covid

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,855 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 9,004,365 ആയി.

Also read:  തദ്ദേശ സംവരണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

ഇതുവരെ 8,428,409 പേരാണ് കോവിഡില്‍ നിന്ന് മുക്തരായത്. അതേസമയം 584 പേര്‍ ഇന്നലെ കോവിഡിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 132,202 ആയി. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.