English മലയാളം

Blog

jose k mani

 

കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. ഇതോടെ നാളുകളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമായി.

Also read:  ര​ണ്ടി​ല തേ​ടി ജോ​സ​ഫ് വി​ഭാ​ഗം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍  തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് ചിഹ്നമായി നല്‍കിയത്.