English മലയാളം

Blog

minister-deva-gowda

 

കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ​യ്ക്കും കോ​വി​ഡ് സ്ഥിരീകരിച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Also read:  ഫ്ലോയിഡിന്റെ മരണം യു എസിൽ പ്രതിഷേധം ശമിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Also read:  സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്; 800 പേര്‍ക്ക് രോഗമുക്തി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ മന്ത്രി സദാനന്ദ ഗൗഡ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​നി​തി​ന്‍ ഗ​ഡ്ക​രി, ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.