
പോലീസ് ആക്ട് ഭേദഗതി: കേസെടുക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതി
പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും

പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍കോഴ കേസ് ഒത്തുതീര്‍പ്പാക്കിയത് പിണറായി വിജയനെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് പിന്‍മാറരുത് എന്നാവശ്യപ്പെട്ട പിണറായിയും കോടിയേരിയും കേസില്‍ നിന്ന് പിന്മാറിയെന്നും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടത്താനാണ് തീരുമാനം

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്മേല്‍ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാള്‍ പ്രധാനമായി ഇന്നത്തെ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവര്‍.

വികസനത്തിന്റെ മറവില്‍ തീവട്ടിക്കൊള്ള നടത്തിയ അഴിമതിക്കാരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് 25ന് ജനകീയ പ്രതിരോധം തീര്‍ക്കുന്നത്

ദുരുപയോഗം തടയാനാണ് നടപടിയെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നീചമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്നു. വ്യക്തിഗത ചാനലുകള്‍ക്കെതിരെ പ്രമുഖരടക്കം പരാതി നല്‍കിയിട്ടുണ്ട്

വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ദുരുപയോഗമാണ് തീരുമാനത്തിന് വഴികാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.

കഴിഞ്ഞ മാസം പാകിസ്താന് പറത്തിയ ചൈനീസ് ഡ്രോണുകള്‍ ബിഎസ്എഫ് വെടിവെച്ച് തകര്‍ക്കുകയായിരുന്നു

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരിലധികവും ഇതരസംസ്ഥാനക്കാര്‍ ആണ്.

രാജ്യത്ത് ആകെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 43493 പേര് രോഗമുക്തി നേടി.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.

കേരളത്തിലേത് അസാധാരണ സാഹചര്യമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയരിക്കുകയാണ്. എ.ജി വാര്‍ത്തകള്‍ ചോര്‍ത്തുന്നുവെന്നും ധനമന്ത്രി ആരോപിച്ചു.

സി.എ.ജി റിപ്പോര്‍ട്ടിലാണ് നടപടി. ബോണ്ടിന് ആര്‍ബിഐ അനുമതി ഉണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

ഹൈദരാബാദിലാണ് വാക്സിന് സ്വീകരിച്ച 35കാരന് രണ്ടുദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചത്.

രാജ്യത്ത് 28,000 വാക്സിന് സംഭരണ കേന്ദ്രങ്ങള്‍ സജ്ജമാക്കും. സംഭരണ കേന്ദ്രങ്ങളിലെ വാക്സിന് ലഭ്യത കോവിന്നില്‍ അറിയാം.

3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ശബ്ദരേഖ ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിനൊരുങ്ങുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 25ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് ശബ്ദരേഖ.

അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ചിഹ്നം അനുവദിക്കും.

ധനമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി.

പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പത്മരാജന് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുള്ളപ്പള്ളിയുടെ പ്രതികരണം

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എം.സി കമറുദീന്‍ എംഎല്‍എ അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെ

ഇനി വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാം

രോഗവ്യാപനം തടയുന്നതിനായി ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ളതാണെന്നും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍