English മലയാളം

Blog

thomas issac

 

തിരുവനന്തപുരം: കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ഭരണസ്തംഭനത്തിനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ കൊണ്ടുവരികയാണ്. ബി.ജെ.പിയുടെ ഇംഗിതത്തിനനുസരിച്ച് ഇ.ഡി പ്രവര്‍ത്തിക്കുന്നു. ഇ.ഡി ഭരണഘടനാവ്യാഖ്യാനം നടത്തുന്നു. ഇഡിക്ക് സിഎജി പറഞ്ഞത് എന്തെന്ന് മനസ്സിലായി. പ്രതിപക്ഷനേതാവ് ഒളിച്ചുകളി അവസാനിപ്പിക്കണം.കേന്ദ്ര ഏജന്‍സിയുടേത് കേരള നിയമസഭയോടുള്ള അവഹേളനമാണെന്നും ധനമന്ത്രി പറഞ്ഞു.

Also read:  ഈ പോക്ക് എങ്ങോട്ട് ? ആർ. എസ്.എസ് ആത്മ പരിശോധന നടത്തണമെന്ന് പി.പി മുകുന്ദൻ

കേരളത്തിലേത് അസാധാരണ സാഹചര്യമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയിരിക്കുകയാണ്. എ.ജി വാര്‍ത്തകള്‍ ചോര്‍ത്തുന്നുവെന്നും ധനമന്ത്രി ആരോപിച്ചു.