Day: February 27, 2021

local-body-election-voters-list

വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാം

സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കുകയും ചെയ്യാം. പുതിയ അപേക്ഷകരെ ഉൾപ്പെടുത്തികൊണ്ടുള്ള പട്ടിക നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതിക്ക് 10ദിവസം മുൻപ് പ്രസിദ്ധീകരിക്കും.

Read More »

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

Read More »

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ഓണ്‍ലൈന്‍ റമ്മികളിയില്‍ സംസ്ഥാന സര്‍ക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു, ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

Read More »

കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തമാക്കും; പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന

പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങിയ അടിയന്തിര സര്‍വീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കാന്‍ തീരുമാനമായി

Read More »

ലൗ ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരും: കെ സുരേന്ദ്രന്‍

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെയും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലീം തീവ്രവാദ സാന്നിദ്ധ്യമുളള സംസ്ഥാനമാണ് കേരളം

Read More »

ജോലി മാറിയവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നികുതി ഇളവിനുള്ള രേഖകള്‍ കൃത്യസമയത്ത്‌ ഹാജരാക്കിയില്ലെങ്കില്‍ തൊഴിലുടമ അധിക നികുതി ടിഡിഎസായി ഈടാക്കാറുണ്ട്‌

Read More »