English हिंदी

Blog

rummy

 

കൊച്ചി: ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം. കേരള ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

Also read:  പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിൽ ഭാഷ ഒരു വിഷയമായി ഉൾപ്പെടുത്തണം; പുരോഗമന കലാസാഹിത്യസംഘം

ഓണ്‍ലൈന്‍ റമ്മികളിയില്‍ സംസ്ഥാന സര്‍ക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു, ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

Also read:  ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടമായി; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹരജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസും അയച്ചിരുന്നു. നിലവില്‍ കേരള ഗെയിമിംഗ് ആക്ടിന് കീഴില്‍ വരുന്നതല്ലായിരുന്നു റമ്മികളി.