തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയാറായി സിപിഐഎം. രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം നടക്കും. മാര്‍ച്ച് പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ജില്ലാകമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ നടക്കും. സംസ്ഥാന സമിതി ഈ മാസം നാലിനാണ്.